മനുഷ്യനേക്കാള്‍ എത്രയോ മടങ്ങ് ശക്തിയുണ്ട് ആനയ്‌ക്ക്. അതിനെക്കൊണ്ടു മനുഷ്യന്‍ വലിയ തടി പിടിപ്പിക്കുന്നു. എന്നാല്‍ അതിനെ ആത്മീയം പഠിപ്പിക്കാന്‍ സാധ്യമല്ല. അതുപോലെതന്നെ മറ്റു പക്ഷിമൃഗാദികളും. അത് അറിയിക്കുവാന്‍ ദൈവവും അറിയുവാന്‍ ആത്മാവും മാത്രമേയുള്ളൂ. ആ ദൈവവചനം കേള്‍ക്കുന്നവര്‍ തമ്മില്‍ എതിര്‍പ്പില്ല.
















