Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിലാക്കണം ഈശ്വരതത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 07:45 pm IST
in Samskriti

സാധനാനുഷ്ഠാനത്തിലൂടെ നിര്‍മ്മലവും സുശക്തവുമായി പുഷ്ടി പ്രാപിച്ച ഒരു മനസ്സില്ലാതെ സ്വധര്‍മ്മങ്ങള്‍ ആചരിക്കുവാനോ ആന്തരിക ധ്യാനത്തില്‍ പുരോഗതി നേടാനോ നിങ്ങള്‍ക്ക് സാദ്ധ്യമല്ല. മനസ്സ് വളരെ സൂക്ഷ്മമാണ്. അതിന്റെ പ്രവണതകളും ഭാവങ്ങളും സംസ്‌കാരങ്ങളും അനവധി ജന്മങ്ങളുടെ ഫലമായി രൂപപ്പെട്ടിട്ടുള്ളതാണ്. നിങ്ങള്‍ക്ക് മാനസികവൃത്തികളെ ശ്രദ്ധിക്കാനും വിവേചിച്ചറിയുവാനും നിരോധിക്കാനും നയിക്കാനും നശിപ്പിക്കാനുമുള്ള ശക്തി ഉണ്ടായിരിക്കണം.

ശിക്ഷണം, ഭക്തി, ഈശ്വരകാരുണ്യം ഇവയുടെ സംയോഗത്തില്‍നിന്നാണ് സര്‍ഗ്ഗാത്മകബുദ്ധി വികസിക്കുന്നത്. സത്യം ഗ്രഹിക്കാനും ആ ഗ്രഹണശക്തിയെ നിലനിര്‍ത്താനും മാനസികമായ ഓജസ്സ് മുഴുവനും ഒരു ജലപ്രവാഹംപോലെ അനുസ്യുതവും ആഴമേറിയതുമായിതീരണം. സത്യവും അസത്യവും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള ശക്തിയും ബോധവും വിവേകവും എവിടുന്നാണു നിങ്ങള്‍ക്ക് സിദ്ധിക്കുന്നത്.

നേരായ രീതിയില്‍ ചിന്തിക്കാനും വിവേചിച്ചറിയുവാനും തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി ലഭിക്കുന്നത് ഈശ്വരനില്‍ നിന്നുമാത്രമാണ്.

നിങ്ങളുടെ ആദ്ധ്യാത്മിക സമ്പത്തിന്റെയും മനസ്സിന്റെ വിസ്മയകരമായ ശക്തികളുടെയും രഹസ്യം ഈശ്വരനുമായുള്ള നിങ്ങളുടെ സമ്പര്‍ക്കത്തിലും ബന്ധുത്വത്തിലും സഹവര്‍ത്തിത്വത്തിലുമാണു സ്ഥിതി ചെയ്യുന്നത്. ബുദ്ധിക്കതീതമായി വര്‍ത്തിക്കുന്ന പരമശക്തിയാണു ഈശ്വരന്‍. എന്നിരുന്നാലും ഭക്തിയുക്തമായ ഒരു ഹൃദയത്തിലൂടെ ആ ശക്തിയെ ആവാഹിക്കുവാന്‍ കഴിയുന്നു. ഈശ്വര കൃപയാല്‍ തേജോമയമായ ഒരു അന്തഃകരണത്തിലൂടെ ഈശ്വരനെ ഗ്രഹിക്കാവുന്നതാണ്.

ഒരു സാധകന്‍ ഗൃഹസ്ഥനായാലും ശരി താപസനായിരുന്നാലും ശരി പ്രഥമ കര്‍ത്തവ്യം മനസിനെ ഈശ്വരാധിഷ്ഠിതമാക്കുകയാണ് തപസ്വികള്‍ അവരുടെ ഗൃഹത്തേയും ബന്ധുക്കളെയും ഉറ്റവരെയും ഉപേക്ഷിച്ച് ഗുഹകളിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ പ്രക്ഷുബ്ധമായ മനസ്സ് നിശ്ചലമാകുന്നില്ലെങ്കില്‍ അവര്‍ക്ക് ഈശ്വരദര്‍ശനം ദുഷ്‌ക്കരമാണ്. ആദ്യമായി ഈശ്വരമഹത്വം മനസ്സിലാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.