ബോധനം, പഠിപ്പ്, ധ്യാനം എന്നിവയെക്കാളും ആവശ്യം ഗുരുകൃപയാണ്. ഗുരുകൃപയുണ്ടെങ്കില്‍ സാക്ഷാല്‍കാരം സിദ്ധിക്കും. മറ്റുള്ളവയെല്ലാം കുറച്ചൊക്കെ സഹായമാവും എന്നുമാത്രം. എല്ലാം ഗുരുകൃപയുടെ മുമ്പില്‍ രണ്ടാന്തരമാണ്. സാക്ഷാല്‍ക്കാരത്തിനു നേരിട്ടുള്ള മുഖ്യഹേതു ഗുരുകൃപ തന്നെ.
















