Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2014, 07:39 pm IST
in Samskriti

എന്താണ് സാധന, എങ്ങനെയാണ് അത് ആരംഭിക്കുക, എങ്ങനെയാണ് അത് തുടരുക, സാധനക്ക് അവസാനമുണ്ടോ? മുതലായ ചോദ്യങ്ങളൊക്കെ സാധകന്മാരെ അലട്ടുന്നവയാണ്.

”ഓരോ നിമിഷത്തെയും സാധനയാക്കി മാറ്റലാണ് ഏറ്റവും എളുപ്പം. നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഇരിക്കുന്നു, നടക്കുന്നു, ദേഷ്യപ്പെടുന്നു, സംസാരിക്കുന്നു…അല്ലേ? ഇവയെ എല്ലാം അപ്പപ്പോള്‍ സമര്‍പ്പിക്കുമ്പോള്‍ അവയൊക്കെ സാധനയായി.

എന്നാല്‍ നാം ചെയ്യാറുള്ളത് ചിലതെല്ലാം കൈയില്‍ വയ്‌ക്കുകയും മറ്റു ചിലത് സമര്‍പ്പിക്കുകയും ആണ്. അതാണ് കുഴപ്പം. ഇത് മനസ്സിലാകണമെങ്കില്‍ ദിവസേന കുറച്ചുനേരം ധ്യാനത്തിലിരുന്ന് ആ സമയത്തുണ്ടാകുന്ന എല്ലാത്തിനെയും ചിന്തകള്‍, വികാരങ്ങള്‍, ശ്വാസം ഇവയെല്ലാം സമര്‍പ്പിച്ചു വിശ്രമിക്കൂ. നിര്‍ബന്ധമാണെങ്കില്‍ ഈ പരിശീലനത്തെ സാധന എന്നുവിളിക്കാം.

ചിലര്‍ ചില വാദങ്ങളുമായി വരാറുണ്ട്.

സാധനകള്‍ ആവശ്യമില്ല, ധ്യാനത്തിന് എന്തിനാണ് സ്ഥലം, ആരാധന അന്ധവിശ്വാസമല്ലേ? എന്നൊക്കെ. ഇവിടെ ഒരു കാര്യം വേര്‍തിരിച്ചു മനസ്സിലാക്കാനുണ്ട്. സ്പൂണും കപ്പും പ്ലേറ്റും ഒരേ വസ്തുകൊണ്ടുണ്ടാക്കിയതാണെങ്കിലും ഇവയുടെ ഉപയോഗം വ്യത്യസ്തമാണ്. അതുപോലെ പ്രവൃത്തികള്‍ ഒന്നുതന്നെയാണെങ്കിലും ഒരുപോലെയാണെങ്കിലും അവയ്‌ക്കു പുറകിലുള്ള ഭാവനയും ശ്രദ്ധയും ലക്ഷ്യവും വ്യത്യസ്തങ്ങളാണ്.

ചില പ്രവൃത്തികളെ സാധനയും ധ്യാനവുമാക്കി മാറ്റുന്നത് ഇത്തരം പരിഗണനകളാണ്. ഒരു സാധാരണ മനുഷ്യന്‍ ഇതിനെക്കുറിച്ചൊക്കെ അറിയേണ്ടത് അത്യാവശ്യമാണ്. ധ്യാനം, പ്രാണായാമം മുതലായവയൊക്കെ വ്യത്യസ്തമാകുന്നത് ഈ അര്‍ത്ഥത്തിലാണ്. വാസ്തവത്തില്‍ സാധനയ്‌ക്ക് അവസാനമില്ല, ആരംഭം മാത്രമേയുള്ളൂ.

ആത്മജ്ഞാനവും ടെക്‌നിക്കുകളും തമ്മില്‍ ബന്ധമുണ്ടോ? ഒരു ആത്മജ്ഞാനി ഒന്നും പഠിപ്പിക്കുന്നില്ല. എല്ലാം തനിയെ സംഭവിക്കുന്നു. ആ സാന്നിധ്യമാണ് പ്രധാനം. പൂര്‍ണമായും പൊള്ളയും ശൂന്യവുമായി തീരലാണ് ആത്മജ്ഞാനം. അപ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹം സഹജമാകുന്നു. ഒരു പാത്രത്തില്‍ സൂപ്പുണ്ടെന്നിരിക്കട്ടെ. അതെടുക്കാന്‍ ഒരു സ്പൂണ്‍ വേണം. ശരിയായ രീതിയില്‍ സ്പൂണ്‍ പിടിച്ചാല്‍ മാത്രമേ സൂപ്പ് വായില്‍ എത്തുകയുള്ളൂ.

സ്പൂണ്‍ കമഴ്‌ത്തിയാണ് പിടിച്ചിട്ടുള്ളതെങ്കില്‍ എത്ര തവണ പാത്രത്തില്‍ മുക്കിയാലും സൂപ്പു കിട്ടുകയില്ല. പാത്രത്തില്‍ സൂപ്പില്ലെങ്കില്‍ അത് വായിലെത്തുകയുമില്ല. അതുപോലെയാണ് ടെക്‌നിക്കികളും ആത്മജ്ഞാനിയും. സ്പൂണ്‍ ശരിയായി പിടിക്കുക എന്നതാണ് ടെക്‌നിക്ക്. എതാണ് സൂപ്പ്? ഒരു ആത്മജ്ഞാനിയുടെ സാന്നിധ്യം. ശാരീരികമായി അടുത്തിരുന്നാലും ഹൃദയം തുറന്നില്ലെങ്കില്‍ ഒന്നും സംഭവിക്കുകയില്ല. ഇവിടെ ഒരു യുക്തിയും ഇല്ല ഒന്നും ആലോചിച്ചിട്ട് കഷ്ടപ്പെടുകയും വേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.