Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാത്വിക തേജസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 08:04 pm IST
inSamskriti

ആദര്‍ശപരമായ മനുഷ്യരും നന്മയോടും ഉല്‍കൃഷ്ട സംസ്‌കാരത്തേയും പ്രതിഫലിപ്പിക്കും. നന്മ ചിന്തയിലും പ്രവൃത്തിയിലും സ്വഭാവത്തിലും പ്രകടമാകുന്ന സാത്വിക തേജസ്സാണ്. സത്യം, ജ്ഞാനം, ധര്‍മ്മം പരമോത്കൃഷ്ടമായ പാരമ്പര്യം ഇവയില്‍ അധിഷ്ഠിതമാക്കി. രൂപപ്പെടുത്തിയ ജീവിതത്തിന്റെ സൗന്ദര്യസത്തയാണു സംസ്‌കാരം.

മനസ്സും ഹൃദയവും തമ്മിലുള്ള തന്മയീഭാവമാണ് സംസ്‌കാരത്തിന്റെ ഉറവിടം. ഭാവം മനസ്സിനെ സംബന്ധിച്ചുള്ളതാണ്. അസ്തിത്വത്തിന്റെ ദിവ്യസത്തയാണ് ഹൃദയം. അത് വിജ്ഞാനത്തെയും പ്രതിനിധാനം ചെയ്യുന്നു. മനസ്സ് ഹൃദയവുമായി സംയോജിക്കുമ്പോള്‍ ആദ്ധ്യാത്മികതേജസ്സോടും ധാര്‍മ്മിക സമ്പത്തിയോടുംകൂടി വ്യക്തിമാഹാത്മ്യം പ്രകാശിക്കും. അപ്പോള്‍ അത് പരമോല്‍കൃഷ്ടമായ ഭാവത്തിന്റെയും അത്യുദാത്തമായ പ്രബുദ്ധതയുടേയും പരമസുന്ദരമായ സമ്മിളിതരൂപം ആവിഷ്‌ക്കരിക്കും.

ഭാവവും വിജ്ഞാനവും സ്വന്തം വ്യക്തിത്വത്തിന്റെ സക്തയായി തീര്‍ന്നിട്ടുള്ള  ഒരാളുടെ ജീവിതം സംസ്‌കൃതിയുടെ ദര്‍പ്പണമായിരിക്കും.

സംസ്‌കാരത്തിനും ധര്‍മ്മത്തിനും ഉദാത്തമായ മതവിശ്വാസത്തിനും വിരുദ്ധമായി വര്‍ത്തിക്കുന്നതെന്താണ്! അത് സ്വാര്‍ത്ഥതതന്നെയാണ്. ആദ്ധ്യാത്മികവികാസത്തിന്റെ അഭാവത്തെയാണു സ്വാര്‍ത്ഥത സൂചിപ്പിക്കുന്നത്. ചിന്തയുടെയും കര്‍മ്മത്തിന്റെയും മണ്ഡലത്തില്‍ സ്വാര്‍ത്ഥത കടന്നുകൂടുമ്പോള്‍ നിങ്ങള്‍ക്ക് സ്വച്ഛമായ മനസ്സാക്ഷിയുണ്ടാവുക സാദ്ധ്യമല്ല.

ആരാണോ ഈശ്വര പ്രേമത്തിന്റെയും ഈശ്വരജ്ഞാനത്തിന്റെയും സുധാരസം ആസ്വദിച്ചിട്ടുള്ളത് അയാള്‍ പിന്നെ ഒരിക്കലും വിഷയപ്രപഞ്ചത്തില്‍ വശീകരിക്കപ്പെടുകയില്ല. യാതൊരു പ്രതേ്യക രൂപത്തോടും അയാള്‍ക്ക് ആസക്തി ഉണ്ടാവുകയുമില്ല. എന്തെന്നാല്‍ അവര്‍ കാണുന്ന ഏതിലും അഖണ്ഡ ബ്രഹ്മ ചൈതന്യമാണുണ്ടാവുക.

രണ്ടുവിധത്തിലുള്ള വീക്ഷണങ്ങളെപ്പറ്റി അമ്മ അപ്പോള്‍ വിശദീകരിച്ചു. അജ്ഞാനിയുടെ വീക്ഷണങ്ങളെപ്പറ്റി അമ്മ അപ്പോള്‍ വിശദീകരിച്ചു. അജ്ഞാനിയുടെ പ്രപഞ്ച വീക്ഷണം മാനസികം മാത്രമാണ്. അത് ബാഹ്യാസുഖമാണ്. അന്യരുടെ തെറ്റ് കുറ്റങ്ങളേയും കുറവുകളേയുമാണത് കാണുക.

മനസ്സിന്റേതല്ലാത്ത മറ്റൊരു വീക്ഷണമുണ്ട്. എല്ലാ ജീവരാശികളുടെയും അസ്തിത്വത്തിനാധാരമായ സത്യവസ്തുവിനെ ദര്‍ശിക്കുന്ന  ആത്മവീക്ഷണമാണിത്. അതീന്ദ്രിയമായ അന്തര്‍ദൃഷ്ടിയും ഇതുതന്നെ. ഈ ഉള്‍കാഴ്ച സമ്പാദിക്കുന്നതിന് മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും അഹന്തയില്‍ നിന്നും ചിത്തത്തെ വേര്‍പ്പെടുത്തുക. അപ്പോള്‍ ചിത്തം. ശുദ്ധചൈതന്യമായിത്തീരും.

– ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.