Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈക്ക് ദയനീയ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 12:46 am IST
inSports

ചെന്നൈ: മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സി തകര്‍ത്തുതരിപ്പണമാക്കി. ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ സൂപ്പര്‍താരം എലാനോയുടെയും സ്റ്റീവന്‍ മെന്‍ഡോസയുടെയും ഇരട്ട ഗോളുകളുടെ കരുത്തിലാണ് ചെന്നൈയിന്‍ എഫ്‌സി ഗംഭീര വിജയം നേടിയത്. ഒരു ഗോള്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുല്‍വയും സ്വന്തമാക്കി. മുംബൈ സിറ്റി എഫ്‌സിയുടെ ആശ്വാസഗോള്‍ നേടിയത് സയിദ് റഹിം നബിയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ എഫ്‌സിയുടെ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനോട് 4-1ന് പരാജയപ്പെട്ടതിന്റെ ക്ഷീണം മറന്ന് ഇന്നലെ സ്വന്തം മൈതാനത്ത് പന്തുതട്ടാനിറങ്ങിയ മാര്‍ക്കോ മറ്റരാസിയും കൂട്ടരും മുംബൈ എഫ്‌സിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വാരിക്കളയുകയായിരുന്നു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ എഫ്‌സിയുടെ മൂന്നാം തോല്‍വിയാണിത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത ബ്രസീലിയന്‍ താരം എലാനോയാണ് മത്സരത്തിലെ താരം.

കഴിഞ്ഞ മത്സരങ്ങളില്‍ ഇറങ്ങിയ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമാണ് ചെന്നൈയിന്‍ എഫ്‌സി ഇന്നലെ ഇറങ്ങിയത്. ബ്രൂണോ പെലാസ്സിരിക്ക് പകരം സൂപ്പര്‍താരം കോച്ചുമായ മാര്‍ക്കോ മറ്റരാസിയും ഗോള്‍കീപ്പര്‍ ഗന്നാരോ ബ്രാസിഗ്ലാനിയോക്ക് പകരം ഷില്‍ട്ടണ്‍ പോളും ക്യാപ്റ്റന്‍ ബോജാന്‍ ഡോര്‍ഡിക്കിന് പകരം ലാല്‍പെഖുല്‍വയും ബല്‍വന്ത് സിംഗിന് പകരം സ്റ്റീവന്‍ മെന്‍ഡോസയും കളത്തിലിറങ്ങി. മുംബൈയും മൂന്ന് മാറ്റങ്ങളോടെയാണ് ഇന്നലെ കളത്തിലിറങ്ങിയത്. തിയാഗോ റിബേയ്‌റോക്ക് പകരം സയിദ് റഹിം നബിയും പവേല്‍ മോവ്‌സിന് പകരം രാജു ഗെയ്‌ക്ക്‌വാദും നദോംഗ് ബൂട്ടിയക്ക് പകരം ഫ്രഞ്ച് സൂപ്പര്‍താരം നിക്കോളാസ് അനല്‍ക്കയും കളത്തിലിറങ്ങി.

പന്ത് കൂടുതല്‍ കൈവശം വെച്ചത് മുംബൈ സിറ്റി താരങ്ങളായിരുന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ച നികത്താന്‍ അവര്‍ക്ക് കഴിയാതിരുന്നതാണ് ദയനീയ പരാജയത്തിന് കാരണം. ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചെന്നൈയിന്‍ എഫ്‌സി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ബോക്‌സിനുള്ളില്‍ വച്ച് രാജു ഗെയ്‌ക്ക്‌വാദ് സ്റ്റീവന്‍ മെന്‍ഡോസയെ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എലാനോയെടുത്ത കിക്കിന്റെ ദിശമനസ്സിലാക്കി  മുംബൈ ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍ മുഴുനീളെ പറന്നെങ്കിലും പന്ത് വലയില്‍ പതിച്ചു.

പതിനൊന്നാം മിനിറ്റില്‍ മുംബൈയുടെ റാല്‍റ്റെക്ക് ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നീട് 16-ാം മിനിറ്റില്‍ മുംബൈയുടെ സുഭാഷ് സിംഗിന്റെ ഷോട്ട് കോര്‍ണറിന് വഴങ്ങി ചെന്നൈയിന്‍ പ്രതിരോധം രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ ചെന്നൈയിന്‍ ടീമിന്റെ മെന്‍ഡോയുടെ ശ്രമം ഗോളി സുബ്രതാപാല്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 26-ാം മിനിറ്റില്‍ ചെന്നൈയിന്‍ ടീം ലീഡ് ഉയര്‍ത്തി. മുംബൈ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് എലാനോ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് പിടിച്ചെടുത്ത് ജെജെ ലാല്‍പെഖുല്‍വ പായിച്ച തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്ന മുംബൈ ഗോളി സുബ്രതാ പാലിനെ മറികടന്ന് വലയില്‍ പതിച്ചു. 41-ാം മിനിറ്റില്‍ ചെന്നൈയിന്‍ ടീം മൂന്നാം തവണയും ലക്ഷ്യം കണ്ടു. ബോക്‌സിന് പുറത്തുനിന്ന് എലാനോ എടുത്ത ഫ്രീകിക്ക് മുംബൈ ഗോളി സുബ്രതാപാല്‍ കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതി നിലത്തുവീണു. അവസരം കാത്തുനിന്ന സ്റ്റീവന്‍ മെന്‍ഡോസക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേയുണ്ടായിരുന്നുള്ളൂ. മൂന്നുമിനിറ്റിനുശേഷം നാലാം ഗോളും ചെന്നൈയിന്‍ ടീം നേടി. ഹര്‍മന്‍ജ്യോത് സിംഗിന്റെ പാസില്‍ നിന്ന് സ്റ്റീവന്‍ മെന്‍ഡോസയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയിലും പന്ത് കൈവശം വെക്കുന്നതില്‍ മുംബൈയായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ 53-ാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചത് ചെന്നൈയിന്‍ ടീമിനായിരുന്നു. എലാനോക്ക് ലഭിച്ച അവസരം പാഴായി. തൊട്ടുപിന്നാലെ മുംബൈയുടെ മോറിറ്റ്‌സിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. പിന്നീട് 69-ാം മിനിറ്റില്‍ ചെന്നൈയിന്‍ ടീം അഞ്ചാം ഗോളും സ്വന്തമാക്കി. മെന്‍ഡോസയെ ബോക്‌സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. ബ്രസീലിയന്‍ സൂപ്പര്‍താരം എലാനോയെടുത്ത കിക്കാണ് മുംബൈ സിറ്റി ഗോളി സുബ്രതാ പാലിനെ കീഴ്‌പ്പെടുത്തി വലയുടെ മൂലയില്‍ തറച്ചുകയറിയത്. നാല് മത്സരങ്ങളില്‍ നിന്ന് എലാനോയുടെ അഞ്ചാം ഗോളായിരുന്നു ഇത്. പിന്നീട് അധികം കഴിയും മുന്നേ ഹാട്രിക്ക് തികയ്‌ക്കാനുള്ള അവസരം എലാനോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. തുടര്‍ന്ന് ഒരു ഗോളെങ്കിലും മടക്കാനുള്ള മുംബൈയുടെ ശ്രമം 88-ാം മിനിറ്റില്‍ വിജയം കണ്ടു. ഒരു കോര്‍ണറില്‍ നിന്ന് ഉയര്‍ന്നു വന്ന പന്ത് സയിദ് റഹിം നബി നല്ലൊരു ഹെഡ്ഡറിലൂടെ ചെന്നൈയിന്‍ വലയിലെത്തിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.