Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവ്രതാ ധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 08:37 pm IST
inSamskriti

പ്രബുദ്ധമായ ഒരു വംശപരമ്പര ഭാരതവിഹായസ്സില്‍ ഉദയം ചെയ്യാന്‍ പോകുന്നു. ജന്മമെടുക്കാന്‍ പോകുന്ന ആ ആത്മാക്കള്‍ അത്യധികം പരിശുദ്ധരാകയാല്‍ അവര്‍ മാതൃഗര്‍ഭത്തില്‍ കഴിയുമ്പോള്‍പോലും ജ്ഞാനത്തിന്റെ ഹുംകാരശക്തി ഉയര്‍ത്തും. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശിക്ഷണം ആവശ്യമുണ്ട്. അവരാണു സ്ത്രീത്വത്തിലും മാതൃത്വത്തിലും വികസിക്കാന്‍പോകുന്ന പൂമൊട്ടുകള്‍. അവര്‍ നിങ്ങളുടെ മാതൃകാപരമായ സ്വഭാവനൈമര്‍ല്യത്തിലൂടെയും ആഴമേറിയ ഭക്തിയിലൂടെയും പതിവ്രതാധര്‍മ്മത്തിന്റെ ശക്തിയും ഭക്തിയുടെ മഹത്വവും യോഗത്തിന്റെ പ്രഭാവവും പ്രകടമാക്കണം.

സദസ്സിലെ മഹത് മഹിളകളുടെ നേര്‍ക്കു തിരിഞ്ഞ് അമ്മ  ഗൃഹസംവിധാനത്തിന്റെയും പുരാതനമായ മതപാരമ്പര്യത്തിന്റെയും സംരക്ഷണത്തില്‍ അമ്മമാര്‍ക്കുള്ള പങ്കിനെപ്പറ്റി ഗുരു ഊന്നി പറഞ്ഞു.

ഗൃഹറാണിമാരെന്ന നിലയില്‍ കുടുംബത്തില്‍ ശാന്തിയും സംതൃപ്തിയും സമാധാനവും ആധ്യാത്മികാന്തരീക്ഷവും സൃഷ്ടിക്കാനുള്ള പ്രധാന ചുമതല നിങ്ങളുടേതാണു മക്കളേ. മറ്റുള്ളവരോടുള്ള പെരുമാറ്റം സംഭാഷണം ഗൃഹകാര്യങ്ങളുടെ നിര്‍വഹണം, കര്‍മ്മാചരണം ഇവയില്‍ക്കൂടി ശാന്തി പ്രസരിപ്പിക്കണം. അതിനു നിങ്ങളുടെ മനസ്സ് സദാ ശാന്തമായിരിക്കണം. ഗൃഹലക്ഷ്മിമാരായ നിങ്ങള്‍ സദ്ഗുണങ്ങളുടെ പ്രതിരൂപങ്ങളായി പ്രശോഭിക്കണം. സത്ഗുണവും സൗശീലവും പരമപ്രധാനമാണ്. സ്‌നേഹം, ക്ഷമ, സഹനശക്തി ത്യാഗം, ഗൃഹത്തില്‍ ഐകമത്യം വളര്‍ത്താനുള്ള കഴിവ് എന്നീ സ്വഭാവമേന്മകള്‍ നിങ്ങളില്‍ തെളിയണം.

ഭാവിഭാരതം നിങ്ങളുടെ കരങ്ങളില്‍ രൂപം കൊണ്ടാടുകയാണ്. സന്താനങ്ങളെ പരമാവധി ശ്രദ്ധയോടെയും പാവനമായ സ്വധര്‍മ്മമെന്നനിലയിലും വളര്‍ത്തിക്കൊണ്ടുവരണം.

ഇരുമ്പ് ചുട്ട് പഴുത്തിരിക്കുമ്പോള്‍ ഏത് രൂപത്തിലും അതിനെ രൂപപ്പെടുത്താന്‍ സാദ്ധ്യമാകും. അതുപോലെ സ്വഭാവ രൂപീകരണമായ പ്രായത്തില്‍ മക്കളെ മാതൃകാപൗരന്മാരായി വാര്‍ത്തെടുക്കുക. അവര്‍ വളര്‍ന്നുവലുതാവുമ്പോള്‍ സ്വഭാവവും വ്യക്തിത്വവും മാതൃകാപരമായിരിക്കും.

ബാഹ്യമായ യാതൊരു സംവിധാനം കൊണ്ടും ശാന്തി ലഭിക്കയില്ല. അത് ആന്തരികമായ ക്രമീകരണംകൊണ്ടും പരിവര്‍ത്തനംകൊണ്ടും ശിക്ഷണംകൊണ്ടും മാത്രം വന്നുചേരേണ്ടതാണ്. ശാന്തി മാനസികമായ ഒരു സാമ്യാവസ്ഥയാണ്.

ഒരിക്കല്‍ ആത്മപ്രബുദ്ധത നേടിക്കഴിഞ്ഞാല്‍ അതോടെ നിങ്ങള്‍ എന്നന്നേക്കുമായി അഹങ്കാരത്തിന്റെ കാരാഗൃഹത്തില്‍ നിന്നു മോചനം നേടിക്കഴിഞ്ഞിരിക്കും. പിന്നെ നിങ്ങള്‍ ആന്തരികമായി ഈശ്വരസാത്മ്യം പ്രാപിച്ച സര്‍വ്വതന്ത്രസ്വതന്ത്രരായ ഈശ്വര സന്താനങ്ങളായി ഭവിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.