Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സത്യം കുംഭകോണം: 30ന് വിധി പ്രഖ്യാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 07:32 pm IST
inIndia

ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡിലെ കോടികളുടെ വെട്ടിപ്പ് സംബന്ധിച്ച് പ്രാദേശിക കോടതി ഈ മാസം 30ന് വിധി പ്രഖ്യാപിക്കും. എല്ലാപ്രതികളെയും അന്ന് ഹാജരാക്കുവാന്‍ കോടതി ഉത്തരവിട്ടതായി സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേസില്‍ 10 പ്രതികളാണുള്ളത്. സത്യം കമ്പ്യൂട്ടേഴ്‌സ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ബി. രാമലിംഗ രാജു, സഹോദരനും സത്യം മുന്‍ മാനേജിങ് ഡയറക്ടറുമായ ബി. രാമരാജു, മുന്‍ സിഎഫ്ഒ വഡ്‌ലമണി ശ്രീനിവാസ്, മുന്‍ പിഡബഌുസി ഓഡിറ്റര്‍മാരായ സുബ്രഹ്മണി ഗോപാലകൃഷ്ണന്‍, ടി. ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരനായ ബി. സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി. രാമകൃഷ്ണ, ഡി. വെങ്കട്ട്പതി രാജു, ശ്രീശൈലം, സത്യം കമ്പ്യൂട്ടേഴ്‌സിലെ മുന്‍ ഇന്‍േറണല്‍ ചീഫ് ഓഡിറ്റര്‍ വി.എസ്. പ്രഭാകര്‍ ഗുപ്ത എന്നിവരാണ് പ്രതികള്‍.

സത്യം തട്ടിപ്പ് കേസില്‍ ജൂണില്‍ വിചാരണപൂര്‍ത്തിയാക്കിയിരുന്നു. 216 സാക്ഷികളെ വിസ്തരിക്കുകയും 3038 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കമ്പനിയുടെ കണക്കുപുസ്തകങ്ങളില്‍ തിരിമറികള്‍ നടത്തി ലാഭം പെരുപ്പിച്ചുകാണിച്ചുവെന്ന് രാമലിംഗ രാജു കുറ്റസമ്മതം നടത്തിയതിനത്തെുടര്‍ന്ന് 2009 ജനുവരി ഏഴിനാണ് സത്യം കമ്പ്യൂട്ടേഴ്‌സ് കുംഭകോണം പുറത്തുവരുന്നത്. ആന്ധ്രാപ്രദേശ് ക്രൈബ്രാഞ്ചാണ് രാജുവിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം സഹോദരങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കോസ് ഏറ്റെടുത്തിരുന്നു. മൂന്ന് ചാര്‍ജ്ജ് ഷീറ്റുകള്‍ സിബിഐ ഫയല്‍ ചെയ്തിരുന്നു.

ഭാരതം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കുംഭകോണത്തില്‍ 14,000 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.