Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാഗ്രതയും മടുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 06:46 pm IST
in Samskriti

ജാഗ്രതയും മടുപ്പും ഒരുമിച്ച് പോകുന്നു. ബോധവും ഊര്‍ജ്ജസ്വലതയും ജാഗ്രതയും ഉള്ളവര്‍ക്ക് മാത്രമേ മടുപ്പ് അനുഭവപ്പെടുകയുള്ളൂ. ഒരേ ജോലി മടുപ്പില്ലാതെ വീണ്ടും വീണ്ടും ചെയ്യുന്നത് മൃഗങ്ങളാണ്. മനുഷ്യന് മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. വളര്‍ച്ചയുടെ ലക്ഷണമാണത്. മടുപ്പ് വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ആഹാരം മാറിമാറി കഴിക്കുന്നു. ടെലിവിഷനില്‍ ചാനലുകള്‍ മാറ്റിമാറ്റി കാണുന്നു. പുതിയ ജോലികള്‍ ഏറ്റെടുക്കുന്നു. ചിലര്‍ ഇണയെ മാറ്റുകപോലും ചെയ്യുന്നു. മടുപ്പ് മോഹഭംഗത്തിലേക്കും അലസതയിലേക്കും നയിക്കുന്നു, എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. മടുപ്പുണ്ടാകുമ്പോള്‍ അതിന്റെ ആഴത്തിലേക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിനെ മോഹഭംഗമായും അലസതയായും മാറ്റാതിരിക്കാന്‍ അതീവ ശ്രദ്ധവേണം.

ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്? എവിടെയാണ്? ഏതെങ്കിലും ഒരു രംഗത്ത് ഉത്സാഹത്തോടും ഉന്മേഷത്തോടുംകൂടി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒരുദിവസം അതില്‍ മടുപ്പ് തോന്നുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യുന്നത് നാം കാണാറുണ്ട്. പ്രവൃത്തിയിലുണ്ടായിരുന്ന ഉത്സാഹത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും ആത്മാര്‍ത്ഥതയുടെയും അളവനുസരിച്ച് പെട്ടെന്നോ പിന്നീടോ മടുപ്പ് അനുഭവപ്പെടാം. ഇത് സ്വാഭാവികമാണെന്നും വളര്‍ച്ചയുടെ ഒരു ഘട്ടമാണെന്നും മനസ്സിലാക്കി മനസ്സിനെ അലസതയിലേക്ക് പോകാന്‍ അനുവദിക്കാതെ അവനവനില്‍തന്നെ നിര്‍ത്തുകയാണെങ്കില്‍ ഒരു ഇടവേളയ്‌ക്കുശേഷമെങ്കിലും ഈ ഉത്സാഹം തിരിച്ചുകിട്ടുമെന്നുള്ളത് ഉറപ്പാണ്. എന്നാല്‍ കാത്തിരിക്കുവാന്‍ ക്ഷമയില്ലാതെ മറ്റ് രംഗങ്ങളിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നു.

ഭൗതിക മേഖലകളിലായാലും ആദ്ധ്യാത്മിക രംഗത്തായാലും ഈ നിയമം പ്രസക്തവും ബാധകവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.