Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരിക തമസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 06:45 pm IST
in Samskriti

നിങ്ങളുടെ ദുഷ്പ്രവൃത്തികളെ സാധൂകരിക്കാന്‍ വേണ്ടി ചിലര്‍ പുണ്യഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാറുണ്ട്. തങ്ങളുടെ ബുദ്ധിക്ക് പ്രചോദനം തരുന്നത് ഈശ്വരനാണെന്നു തന്മൂലം ഒരു പ്രവൃത്തിക്കു ഉത്തരവാദി തങ്ങളല്ലെന്നും അവര്‍ അവകാശപ്പെടുന്നു.

ഈശ്വരനാണ് പ്രചോദകനെന്നു കര്‍ത്താവുമെന്നു അറിയുന്നതുതന്നെയാണ് ജ്ഞാനം. വെറും വാക്കുകള്‍ വാരി പ്രയോഗിക്കുന്നത് ജ്ഞാനത്തിന്റെ ലക്ഷണമല്ല. അതൊരു പ്രസംഗകല മാത്രമാണ്. ഈശ്വര മഹത്വത്തിന്റെ ഗാഢാനുഭൂതി സിദ്ധിക്കണം. ഏതിന്റെയും യഥാര്‍ത്ഥമായ സ്വരൂപത്തെ വെളിപ്പെടുത്തുന്ന ഒരു പ്രകാശനാളം ഈശ്വരനില്‍നിന്നുദിക്കും. ഈ പ്രകാശമാണ് ജ്ഞാനം. ഈ ജ്ഞാന പ്രകാശത്തിലാണ് ഒരാള്‍ അവിദ്യയുടെയും അഹങ്കാരത്തിന്റെയും യഥാര്‍ത്ഥ രൂപം കണ്ടെത്തുന്നത്. ജ്ഞാനം, ഉദയം ചെയ്യുമ്പോള്‍ പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുക സാദ്ധ്യമല്ല. അപ്പോള്‍ സകലകര്‍മ്മങ്ങളും നിര്‍വഹിക്കുന്നത് ഈശ്വര ശക്തിയാണെന്ന ബോധം കൈവരുന്നു. ഈ അവസ്ഥയില്‍ കര്‍ത്തൃത്വഭാവം നശിക്കുകയും ഈശ്വരന്റെ ഉപകരണമായിത്തീരുകയും ചെയ്യും.

അജ്ഞാനത്തില്‍ മുഴുകി ജ്ഞാനിയെപ്പോലെ സംസാരിക്കുന്ന കപടനാട്യക്കാരനു കര്‍മ്മാചരണത്തിലേര്‍പ്പെടുമ്പോള്‍ തന്റെ ആന്തരിക തമസ്സ് സ്വയം പ്രകടമാവും. പരീക്ഷണ മുഹൂര്‍ത്തത്തില്‍ അജ്ഞാന പ്രകടനം നീരാവിയായിപോകും. വിവേകപൂര്‍ണമായ ജ്ഞാനം അയാളില്‍ ഉദിച്ചിട്ടില്ലെന്നാണു ഇത് തെളിയിക്കുന്നത്.

നിങ്ങള്‍ ഈശ്വരനെ സമ്പൂര്‍ണം അഭയം പ്രാപിക്കുമ്പോള്‍ ആത്മഭാവത്തില്‍ ഈശ്വരശക്തി അനാവൃതമാകും. ഈ ശക്തികൊണ്ട് എല്ലാ വാസനകളെ ജയിക്കുവാനും മനസ്സിനെ നിയന്ത്രിക്കാനും കഴിവുണ്ടാകും. ഈശ്വരകൃപയില്‍ നിന്നുദിക്കുന്ന ജ്ഞാനത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.