Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീധന നിരോധന നിയമം: പരാതി കിട്ടിയാലുടന്‍ അറസ്റ്റു ചെയ്യരുതെന്ന് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 07:59 pm IST
inIndia

ന്യൂദല്‍ഹി: പീഡിത ഭര്‍ത്താക്കന്മാര്‍ക്ക് സമാധാനിക്കാം. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പരാതികള്‍ കിട്ടിയാലുടന്‍ അറസ്റ്റു ചെയ്ത് കേസെടുക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കി. മതിയായ തെളിവുകള്‍ കിട്ടി അന്വേഷണോദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റു ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം.

വിവാഹസംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍ മാത്രം ഇനി മുതല്‍ ഒരു വ്യക്തിയെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാനാവില്ല. എന്നാല്‍ അറസ്റ്റ് അനിവാര്യമായ ഘട്ടത്തില്‍ സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം വാറണ്ട് ഇല്ലാതെ തന്നെ പരാതിയില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയെ അറസ്റ്റു ചെയ്യാം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കാനും സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സ്ത്രീധന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വിവാഹ ബന്ധത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചുവരികയാണെന്നും ഭര്‍ത്താവിനെതിരെ പ്രതികാരം തീര്‍ക്കാനുള്ള വെറും ആയുധമായാണ് സ്ത്രീകള്‍ ഈ നിയമത്തെ കാണുന്നതെന്നും കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സത്യാവസ്ഥ കണ്ടെത്തിയതിനുശേഷം മാത്രമേ ആരെയും അറസ്റ്റു ചെയ്യാവൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും കോടതി പറഞ്ഞിരുന്നു.

സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ത്രീധനപീഡനക്കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരിക്കണം, ഏതെങ്കിലും കാരണത്താല്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് ഇയാള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും കാരണങ്ങളും സമര്‍പ്പിച്ചിരിക്കണം. തെളിവുകളും ആവശ്യമായ രേഖകളും ഉണ്ടോയെന്ന് പോലീസ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

നിലവില്‍ ഇന്ത്യാ ശിക്ഷാ നിയമം സെക്ഷന്‍ 498 എ പ്രകാരം ഒരു സ്ത്രീയോ അവരുടെ ബന്ധുക്കളോ നല്‍കുന്ന പരാതിയിന്മേല്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പക്ഷം പരമാവധി മൂന്ന് വര്‍ഷത്തെ തടവും പിഴയും വരെ നല്‍കാറുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.