Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യന്ത്രധാരണം ഫലപ്രദമാകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 07:06 pm IST
in Samskriti

യന്ത്രധാരണം ഫലപ്രദമാകുന്നതിന് അടിസ്ഥാനപരമായി വേണ്ടത് യന്ത്രം തയ്യാറാക്കുന്ന രീതി വിധിപ്രകാരവും കുറ്റമറ്റതുമായിരിക്കണം എന്നതാണ്. മുകളില്‍ സൂചിപ്പിച്ച കര്‍മ്മങ്ങള്‍ വിധിപ്രകാരം പൂര്‍ണ്ണമായി പാലിച്ചുകൊണ്ടു തയ്യാറാക്കുന്ന യന്ത്രങ്ങള്‍ നിശ്ചയമായും ഫലപ്രദമായിരിക്കും.

ചെമ്പുതകിട്, വെള്ളിത്തകിട്, സ്വര്‍ണ്ണത്തകിട് എന്നിവയില്‍ തയ്യാര്‍ ചെയ്യുന്ന യന്ത്രങ്ങളില്‍ ഫലദാനശക്തി കൂടുതല്‍ സ്വര്‍ണ്ണത്തകിടിനും അതിലും കുറവ് വെള്ളിത്തകിടിനും അതിലും കുറവ് ചെമ്പുതകിടിനുമായിരിക്കും എന്നു കരുതപ്പെടുന്നു. എന്നാല്‍ ചില യന്ത്രങ്ങള്‍ ചില ലോഹത്തില്‍ത്തന്നെ തയ്യാറാക്കുന്നത് ഉത്തമമെന്നു വിധിയുണ്ട്. ചന്ദ്രയന്ത്രം വെള്ളിയില്‍ തയ്യാറാക്കുന്നതാണ് നല്ലത് എന്നുപറയുന്നത് ഇതിനുദാഹരണമാണ്.

ഏത് യന്ത്രം ധരിക്കണം എന്നു കണ്ടെത്തേണ്ടതും അതീവസുക്ഷ്മത ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. രത്‌നത്തെപ്പോലെ പാര്‍ശ്വഫലങ്ങള്‍ യന്ത്രത്തിന് കുറവാണ്. എന്നാല്‍ ഗ്രഹനില, ദശാകാലം, ഗോചരഫലങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുവേണം യന്ത്രം നിര്‍ണയിക്കാന്‍. ശത്രുദോഷമെന്നു പറയുകയോ കണ്ടെത്തുകയോ ചെയ്താലുടന്‍ സുദര്‍ശനയന്ത്രം നിര്‍ദ്ദേശിക്കുന്ന ജ്യോത്സ്യന്‍ ഒരു പക്ഷേ ജാതകത്തിന്റെ എല്ലാവശങ്ങളും പഠിച്ചാട്ടിയിരിക്കയില്ല.

അങ്ങനെ ചെയ്യുന്നത്. എന്നാല്‍ യന്ത്രധാരണം കൂടുതല്‍ ഫലപ്രദമാകുന്നതിന് മുകളില്‍പ്പറഞ്ഞവയൊക്കെ പരിശോധിക്കേണ്ടതാണ്. അഘോരം, സുദര്‍ശനം, ബഗളാമുഖി എന്നിങ്ങനെ നിരവധി യന്ത്രങ്ങള്‍ ശത്രുദോഷശമനത്തിന് ധരിക്കാവുന്നതാണ്. ഇവയില്‍ ജാതകനു ചേരുന്ന യന്ത്രമാണു ധരിക്കേണ്ടത്. ജാതകത്തിലോ പ്രശ്‌നത്തിലോ ശത്രുബാധയെ സൂചിപ്പിക്കുന്നത് ചൊവ്വയാണെങ്കില്‍ ബഗളാമുഖി യന്ത്രം തന്നെയാവും ഫലപ്രദം. സൂര്യനോ ശനിയോ ശത്രുബാധയോ സൂചിപ്പിച്ചാല്‍ അഘോരം നിര്‍ദ്ദേശിക്കേണ്ടതാണ്. ഇങ്ങനെ സൂക്ഷ്മ ചിന്തനത്തിലൂടെ വേണം യന്ത്രം നിര്‍ദ്ദേശിക്കേണ്ടത്.

വിധിപ്രകാരം തയ്യാറാക്കിയ യന്ത്രം ധരിക്കുന്നതിനുമുമ്പ് ആവശ്യമെങ്കില്‍ പല ക്രിയകളും ചെയ്യേണ്ടിവരും. ഉദാഹരണത്തിന് ജാതകനെ ഒരു ബാധാഗ്രഹം ബാധിച്ചിരിക്കുന്നതായി പ്രശ്‌നത്തില്‍ തെളിഞ്ഞാല്‍ ആ മൂര്‍ത്തിയെ ആവാഹിച്ച് വിധിപ്രകാരം ബലിപൂജാദികള്‍ നല്‍കി പറഞ്ഞയച്ച് കലശാഭിഷേകം തുടങ്ങിയവയിലൂടെ ജാതകനെ ശുദ്ധനാക്കിയശേഷം വേണം യന്ത്രം ധരിപ്പിക്കുവാന്‍. ജാതകപ്രശ്‌ന വിചിന്തനത്തില്‍ തെളിയുന്ന മറ്റു ദോഷങ്ങള്‍ക്ക് ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്തശേഷം ഒടുവില്‍ യന്ത്രം ധരിക്കുന്നതാണ് പലപ്പോഴും ഫലപ്രദമായി കണ്ടിട്ടുള്ളത്.

ഗൃഹത്തിലും മറ്റും യന്ത്രം സ്ഥാപിക്കുന്നതിനുമുന്‍പ് ആവശ്യമെങ്കില്‍ അവിടെ സ്ഥലശുദ്ധി ചെയ്യുകയോ അല്ലെങ്കില്‍ പുണ്യാഹം, പഞ്ചഗവ്യം തുടങ്ങിയവ തളിച്ച് ശുദ്ധി വരുത്തുകയോ ചെയ്യേണ്ടതാണ്. ഒരു വ്യക്തി ധരിക്കുന്ന യന്ത്രം ഏതെന്നോ, എന്തിനുവേണ്ടി ധരിക്കുന്നുവെന്നുമുള്ള കാര്യങ്ങളാണ് രഹസ്യമായി സൂക്ഷിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.