Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 06:51 pm IST
inSamskriti

927. പൃഥഗ്രൂപഃ – വേറെ വേറെ രൂപങ്ങളുള്ളവന്‍. ഏകനും അവിഭക്തനുമായ ഭഗവാന്‍ സ്വയം വിഭക്തനായപ്പോള്‍ അനേകം ദേശങ്ങളും ദേശവിഭാഗങ്ങളും അനേകമനേകം ജീവിവര്‍ഗ്ഗങ്ങളും വസ്തുസമൂഹങ്ങളും ഉണ്ടായി. ഓരോ സമൂഹത്തിലും നിരവധി അംഗങ്ങളുണ്ടായി. ഓരോന്നിന്റെയും ഘടന സാമാന്യമായ ലക്ഷണങ്ങളുള്ളവയെങ്കിലും വ്യത്യസ്തമാണ്. ഉദാഹരണമായി ഒരുകൂട്ടം ഉറുമ്പുകളെ പരിശോധിച്ചാല്‍ എല്ലാ അംശത്തിലും തുല്യതയുള്ള രണ്ടെണ്ണത്തിനെ കണ്ടെത്താന്‍ കഴിയുകയില്ല.

ഈ ഭൂമിയില്‍ ജീവിക്കുന്നത് എത്ര മനുഷ്യവര്‍ഗ്ഗങ്ങളാണ്. വെളുത്തവരും കറുത്തവരും മഞ്ഞനിറമുള്ളവരും പൊക്കമുള്ളവരും കുറിയവരും മറ്റും മറ്റുമായി അനേകവര്‍ഗ്ഗങ്ങള്‍. ഇവരില്‍ ആരെ കണ്ടാലും ഒറ്റനോട്ടത്തില്‍ മനുഷ്യരെന്നു തിരിച്ചറിയാം. അത്രയ്‌ക്കുണ്ട് മനുഷ്യരുടെ സമാനതകള്‍. ശതകോടിക്കണക്കിന് അംഗങ്ങളുള്ള ഈ മനുഷ്യവര്‍ഗ്ഗത്തില്‍ എല്ലാ അംശത്തിലും തുല്യരായ രണ്ടു മനുഷ്യരില്ല. ഒരേ ഇനത്തില്‍പ്പെട്ട സസ്യങ്ങളില്‍ ഒരു വ്യത്യാസവുമില്ലാത്ത രണ്ടെണ്ണത്തെ കണ്ടെത്താനാവില്ല. പൃഥഗ്രൂപനായ ഭഗവാന്റെ ഓരോ രൂപവും അന്യാദൃശമാണ്.

928. മഹേശ്വരഃ – മഹാനായ ഈശ്വരന്‍. മറ്റീശ്വരന്മാരെക്കാള്‍ മഹത്ത്വമുള്ളവന്‍. മഹാവിഷ്ണുവിന്റെ അനേകമവതാരങ്ങളില്‍ ഏറ്റവും മഹത്വമുള്ളത് കൃഷ്ണാവതാരമായതുകൊണ്ട് ശ്രീകൃഷ്ണനാണു മഹേശ്വരന്‍ എന്നു ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.

ത്രിമൂര്‍ത്തികളില്‍ മഹത്ത്വം കൂടുതല്‍ വിഷ്ണുവിനാകയാല്‍ വിഷ്ണുവാണു മഹേശ്വരന്‍ എന്നും വാദമുണ്ട്. ശിവ പര്യായമായാണ് മഹേശ്വരന്‍ എന്ന പദം സദാശിവാദികളായ എല്ലാ ദേവന്മാര്‍ക്കും ജന്മദാതാവായ ബ്രഹ്മചൈതന്യത്തെ ഈ നാമം കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നതുചിത്രം. ബ്രഹ്മമെന്നോ പരബ്രഹ്മമെന്നൊ പരമാത്മാവെന്നോ ചില പദങ്ങള്‍ പറയാമെന്നല്ലാതെ മഹേശ്വര ശബ്ദത്തെ വ്യാഖ്യാനിക്കാന്‍ ഭാഷയ്‌ക്ക് കഴിവില്ല.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.