Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2014, 10:04 pm IST
in Samskriti

925. അവിഭക്തഃ – വിഭജിക്കപ്പെടാത്തവന്‍. നാമരൂപാദിഗുണങ്ങളില്ലാതെ സര്‍വാധാരവും നിരാധാരവുമായി വിരാജിക്കുന്ന ബ്രഹ്മചൈതന്യമാണു ഗുരുവായൂരപ്പന്‍. അരൂപമായ ആ ചൈതന്യം പിരിക്കാനാകാത്തതാണ്. പ്രപഞ്ചമായി വ്യാപിക്കുമ്പോഴും അത് ഏകവും അവിഭക്തവുമായി തുടരുകയാണ്. ഒരു വിളക്കിലെ ദീപനാളത്തെ അതില്‍നിന്ന് ആയിരമായിരം ദീപങ്ങളിലേയ്‌ക്കു പകരാം. അതുകൊണ്ട് മാതൃദീപത്തിന് ക്ഷയമോ മാറ്റമോ ഉണ്ടാകുന്നില്ല. ഈ പ്രതിഭാസം പ്രപഞ്ചമായി വ്യാപിക്കുമ്പോഴും അവിഭക്തമായി തുടരുന്ന ചൈതന്യത്തിന്റെ സ്വഭാവം വ്യക്തമാക്കാന്‍ ആചാര്യന്മാര്‍ ഉദാഹരണമായി എടുത്തുകാട്ടാറുണ്ട്. ഭഗവദ്ഗീതയിലെ മോക്ഷസന്ന്യാസയോഗം എന്ന പതിനെട്ടാം അധ്യായത്തില്‍

”സര്‍വഭൂതേഷുയേനൈകം ഭാവമവ്യയമിക്ഷതേ

അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്വികം”

(വേറെ വേറെയായിരിക്കുന്ന എല്ലാ ഭൂതങ്ങളിലും വേര്‍പിരിയാതെ ഒന്നാലും നാശമില്ലാത്തതായും സ്ഥിതിചെയ്യുന്ന ഭാവത്തെ ഏതുകൊണ്ടു കാണുന്നുവോ ആ ജ്ഞാനം സാത്വികം എന്നറിയുക. ഭഗവദ്ഗീത 18-20) എന്ന ശ്ലോക്തില്‍ ഭഗവാന്‍ ഈ ആശയം അവതരിപ്പിക്കുന്നുണ്ട്. ഭഗവാന്‍ ചര്‍ച്ച ചെയ്യുന്നതു സാത്വികജ്ഞാനമാണെങ്കിലും ഗുരുവായൂരപ്പന്റെ അവിഭക്തന അതില്‍ വ്യക്തമാക്കുന്നുണ്ട്.

926. വിഭക്തഃ – വിഭജിക്കപ്പെട്ടവന്‍. ഗുരുവായൂരപ്പന്‍ അവിഭക്തനാണെന്നു മുന്‍നാമത്തില്‍ പറഞ്ഞു. അവിഭക്തമായ ബ്രഹ്മചൈതന്യത്തെ കാണാനും വന്ദിക്കാനും ആരാധിക്കാനും നമുക്കൊക്കെ കഴിയുന്നത്. ഗുരവായൂര്‍പോലെ ആയിരമായിരം അമ്പലങ്ങളിലും ശതകോടി സഹസ്രക്കണക്കിനുള്ള ചിത്രങ്ങളിലും വിഗ്രഹങ്ങളിലും സാളഗ്രാമംപോലെയുള്ള പ്രതീകങ്ങളിലും ഉള്ളതുകൊണ്ട് നമ്മെ അനുഗ്രഹിക്കുന്നതിനാലാണ്. ഭഗവാന്റെ അനേകം അവതാരമൂര്‍ത്തികളിലായി ആ ചൈതന്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും പുല്ലിലും തുരുമ്പിലും ജലത്തിലും വായുവിലുമെല്ലാം ആ ശക്തി വിഭക്തമായി വിരാജിക്കുന്നു എന്നുപറയാം. ഇങ്ങനെ വിഭജിക്കപ്പെടുമ്പോഴും ആ ചൈതന്യം അവിഭക്തമായി തുടരുകയും ചെയ്യുന്നു. ”പൂര്‍ണത്തില്‍ നിന്നു പൂര്‍ണ്ണം എടുത്താലും പൂര്‍ണം എടുത്താലും പൂര്‍ണ്ണം അവശേഷിക്കുന്നു” എന്ന ആര്‍ഷസൂക്തം ഓര്‍ക്കുക. ഭഗവദ്ഗീതയിലെ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം എന്നു പതിമൂന്നാം അധ്യായത്തില്‍ ഭഗവാന്‍ ബ്രഹ്മത്തെക്കുറിച്ചു സാമാന്യം ദീര്‍ഘമായി വിവരിക്കുന്നുണ്ട്.” അവിഭക്തം ച ഭൂതേഷു വിഭക്തിവ ച സ്ഥിതം”(അവിഭക്തമായ അത് എല്ലാഭൂതങ്ങളിലും വിഭക്തമെന്നപോലെ സ്ഥിതിചെയ്യുന്നു. ഭഗവദ്ഗീത. 13.16) എന്ന് ബ്രഹ്മത്തെ കുറിച്ച് പറയുന്നു. ആ അധ്യായത്തിലെ 12 മുതല്‍ 18 വരെയുള്ള ശ്ലോകങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചാല്‍ ബ്രഹ്മത്തെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകും. ഏകനും അവിഭക്തനുമായ ഭഗവാന്‍ സ്വയം വിഭജിച്ച് ലോകങ്ങളായി പരിണമിക്കുന്നു എന്ന് ഈ രണ്ടു നാമങ്ങളും ചേര്‍ത്തു ചിന്തിച്ചാല്‍ ബോദ്ധ്യമാകും.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.