Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 620-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2014, 09:57 pm IST
in Samskriti

മുനി തുടര്‍ന്നു: “അങ്ങിനെ സുഷുപ്തി ക്ഷീണിതമായപ്പോള്‍  സൂര്യനും മറ്റും എന്റെ ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നതുപോലെ ഞാന്‍ ലോകത്തെ കണ്ടു. ഞാന്‍ ഇതെല്ലാം കണ്ടത് ഞാനിരുന്നയിടത്തുവച്ച് തന്നെയാണ്.”

എന്നാല്‍ ഈ ലോകം വിശ്വപ്രളയത്തില്‍ ആണ്ടു മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്റെ വധുവുമൊത്ത് എന്റെ വീട്ടിലിരിക്കുന്നതായും കണ്ടു. പ്രളയജലം ഞങ്ങളെയെല്ലാം വീടടക്കം ഒഴുക്കുകയായിരുന്നു. പ്രളയത്തെ ചെറുക്കാനെന്നമട്ടില്‍ ഞാന്‍ ജലത്തില്‍ പൊങ്ങികിടന്നു പൊരുതി.

പെട്ടെന്ന് ഒഴുക്കില്‍ എന്നെയും കൊണ്ട് നീങ്ങിയിരുന്ന വീട് പൊട്ടിത്തകര്‍ന്നു. ഞാന്‍ ജലത്തിലേയ്‌ക്കെടുത്തു ചാടി. ഞാന്‍ എന്റെ ജീവസംരക്ഷണത്തില്‍ മാത്രം ശ്രദ്ധാലുവായി ബന്ധുമിത്രാദികളെ അവഗണിച്ചാണ് ഇത്രനാള്‍ കഴിഞ്ഞത്. ഞാന്‍ പ്രളയജലത്തിന്റെ ആഴങ്ങളില്‍ ചിലപ്പോള്‍ ഇറങ്ങിച്ചെന്നു. മറ്റുചിലപ്പോള്‍ ഞാന്‍ ജലോപരി പൊങ്ങിക്കിടന്നു. ഇടയ്‌ക്കൊരു പാറക്കല്ലില്‍ ചവിട്ടി നിന്നു ഞാന്‍ വിശ്രമിച്ചു. എനിക്ക് അനുഭവവേദ്യമല്ലാത്ത യാതൊരു ദുരിതങ്ങളും ഇക്കാലത്ത് ലോകത്തുണ്ടായിരുന്നില്ല. വേദനജനകങ്ങളായ എല്ലാ അനുഭവങ്ങളും എനിക്കുണ്ടായി.

അപ്പോള്‍ തികച്ചും പരിതാപകരവും ആകുലതകള്‍ നിറഞ്ഞതുമായ എന്റെയീ അവസ്ഥയില്‍ എന്നില്‍ ബോധമുണ്ടായിരുന്നതുകൊണ്ട് ഞാനെനെന്റെ പൂര്‍വ്വജന്മത്തിലെ അനുഭവത്തെപ്പറ്റി സമാധിയിലെന്നവണ്ണം ഓര്‍ക്കുകയുണ്ടായി. അപ്പോള്‍ ഞാനൊരു മുനിയായിരുന്നു. ഞാന്‍ മറ്റൊരാളിന്റെ ഉള്ളില്‍ അവന്റെ സ്വപ്‌നാവസ്ഥയെ മനസ്സിലാക്കാനായി കയറിക്കൂടിയിരുന്നു. ഞാനൊരു ഭ്രമദൃശ്യമാണ് കാണുന്നതെന്ന് എനിക്കറിയാമായിരുന്നു. അതേസമയം തന്നെ എനിക്കിപ്പോഴത്തെ അനുഭവവും ഉണ്ടായിരുന്നു. എന്നെ പ്രളയജലം ഒഴുക്കിലെടുത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ആനന്ദമനുഭവിച്ചു.

പ്രളയജലത്തെയും അതുണ്ടാകുന്ന നാശനഷ്ടങ്ങളെയും കണ്ടു ഞാനിങ്ങിനെ ആലോചിച്ചു. ‘വിധിയ്‌ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്താണുള്ളത്?’

മൂന്നു കണ്ണുള്ള ദേവദേവന്‍ പോലും ഈ പ്രളയത്തിന്റെ ദുരിതത്തില്‍ ഉഴറുകയാണ്

ദേവന്മാരും അസുരന്മാരുമെല്ലാം പ്രളയജലത്തിലെ ചുഴികളില്‍പ്പെട്ടു കറങ്ങുകയാണ്. മലകളോളം ഉയര്‍ന്നുപൊങ്ങുന്ന പ്രളയത്തിരമാലകള്‍ സൃഷ്ടാവായ ബ്രാഹ്മാവിന്റെ സവിധംവരെ അതിക്രമിക്കുന്നു. ആനകളേപ്പോലെയാണീ തിരകള്‍. സിംഹങ്ങളെപ്പോലെ പ്രബലമാണവ. ആകാശത്തില്‍ മേഘങ്ങളെന്നപോലെയവ ഒഴുകി നടക്കുന്നു.

ഭൂമിപാലകന്മാരായ രാജാക്കന്മാര്‍ അവരുടെ കൊട്ടാരങ്ങളും രഥങ്ങളുമടക്കം പ്രളയജലത്തില്‍ മുങ്ങിപ്പോകുന്നു. ദേവന്മാരും അസുരന്മാരും വെള്ളത്തില്‍ മുങ്ങുന്ന സമയം അവര്‍ പരസ്പരം സഹായത്തിനായി കൈകോര്‍ക്കുന്നു!

തകര്‍ന്നടിഞ്ഞു വീഴുന്ന നഗരങ്ങളും പൊങ്ങിയൊഴുകുന്ന കൊട്ടാരങ്ങളും നിറഞ്ഞ് പ്രളയജലം വലിയൊരു മതില്‍ കെട്ടിയതുപോലെ കാണപ്പെടുന്നു.

സൂര്യനെപ്പോലും പ്രളയം ബാധിച്ചതായി കാണുന്നു. സൂര്യനെ പാതാളലോകത്തേയ്‌ക്ക് കൊണ്ടുപോകുന്നതുപോലെ കാണപ്പെടുന്നു. സത്യം സാക്ഷാത്ക്കരിച്ചവരും ആത്മജ്ഞാനമാര്‍ജ്ജിച്ചവരുമായ മാമുനികള്‍ ഒഴികെ ആകുലമൊഴിഞ്ഞതായി മറ്റാരും ഉണ്ടായിരുന്നില്ല. ഈ മാമുനിമാര്‍ അവരുടെ ദേഹം പ്രളയജലത്തില്‍ എടുത്തെറിയപ്പെടുമ്പോഴും അക്ഷോഭ്യരായിന്നു. ‘ഇതെന്റെ ദേഹമാണ്’ എന്ന തെറ്റിദ്ധാരണ അവര്‍ക്കില്ലല്ലോ.

നിരാലംബരായ സ്ത്രീകളും മുങ്ങിത്താണുകൊണ്ടിരുന്നു. വിശ്വപ്രളയത്തില്‍ സകലരും മൃത്യുവിനു ഭക്ഷണമാവുമ്പോള്‍ ആര്‍ക്കാണവരെ രക്ഷിക്കാനാവുക? വിശ്വമാകെ അനന്തമായ ഒരു സമുദ്രമായതുപോലെ കാണപ്പെട്ടു. ഇന്ദ്രാദികളുടെ കീഴിലുള്ള ദേവവൃന്ദം എവിടെയാണ് പോയി മറഞ്ഞത്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.