Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്: ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:38 pm IST
inSports

ലണ്ടന്‍: യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ടോട്ടനം, സെല്‍റ്റിക്, വിയ്യാറയല്‍ തുടങ്ങിയ ടീമുകള്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ കരുത്തരായ ഇന്റമിലാനും സെവിയയും എവര്‍ട്ടണും സമനിലയില്‍ കുരുങ്ങി.

ഗ്രൂപ്പ് സിയില്‍ സ്വന്തം മണ്ണില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ടോട്ടനം ഗ്രീക്ക് ടീം അസ്‌റ്റെറാസ് ട്രിപ്പോളിയെ തകര്‍ത്തുവിട്ടത്. ടോട്ടനത്തിന് വേണ്ടി ഹാരി കാനെ ഹാട്രിക്കും എറിക് ലമേല രണ്ടു ഗോളുകളും നേടി. 13, 75, 81 മിനിറ്റുകളിലാണ് ഹാരി കാനെയുടെ ഹാട്രിക്ക് പിറന്നത്. 29, 66 മിനിറ്റുകളിലാണ് എറിക് ലമേലയുടെ ഗോളുകള്‍. 87-ാം മിനിറ്റില്‍ ലോറിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ടോട്ടനം കളിച്ചത്. തൊട്ടുപിന്നാലെ ബരാലസ് ട്രിപ്പോളിയുടെ ആശ്വാസഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബസ്‌കിറ്റാസ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പാര്‍ട്ടിസാന്‍ ബല്‍ഗ്രേഡിനെ പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ വിയ്യാറയല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എഫ്‌സി സൂറിച്ചിനെ തകര്‍ത്തു. വിയ്യാറയലിനുവേണ്ടി ആറാം മിനിറ്റില്‍ ഗാര്‍ഷ്യ കല്‍മാച്ചെ 57-ാം മിനിറ്റില്‍ ലൂസിയാനോ വീറ്റോ, 60-ാം മിനിറ്റില്‍ സോലിയാനോ ലിഡോ, 78-ാം മിനിറ്റില്‍ ഡോസ് സാന്റോസ് എന്നിവര്‍ ഗോളുകള്‍ നേടി. സൂറിച്ചിന്റെ ഏക ഗോള്‍ 43-ാം മിനിറ്റില്‍ ഷോണ്‍ബാച്ച്‌ലറാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ മൊച്ചെന്‍ഗ്ലാബാഷ് 5-0ന് അപ്പോലോണ്‍ ലിമോസ്സോളിനെ തകര്‍ത്തുവിട്ടു.

ഗ്രൂപ്പ് ബിയില്‍ ടോറിനോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എച്ച്‌ജെകെ ഹെല്‍സിങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ എഫ്‌സി കോപ്പന്‍ഹേഗന്‍- ക്ലബ് ബ്രുഗെ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ് ഡിയില്‍ നടന്ന കളികളില്‍ എഫ്‌സി റഡ് ബുള്‍ സാല്‍സ്ബര്‍ഗും സെല്‍റ്റിക്കും വിജയം കരസ്ഥമാക്കി. സെല്‍റ്റിക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്ട്ര ഗ്വിര്‍ഗ്യുവിനെയും റഡ്ബുള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഡൈനാമോ സഗ്‌രബിനെയുമാണ് പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ ഡൈനാമോ മോസ്‌കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്‌റ്റോറില്‍ പ്രായിയയെ പരാജയപ്പെടുത്തിയപ്പോള്‍ പനാത്തിനായിക്കോസ് പിഎസ്‌വി പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഫ്രഞ്ച് ടീം സെന്റ് എറ്റിന്നെയാണ് കരുത്തരായ ഇന്റമിലാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഗ്രൂപ്പ് ജിയില്‍ നടന്ന കളിയില്‍ സെവിയയെ സ്റ്റാന്‍ഡേര്‍ഡ് ലീഗെയാണ് ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്.

മറ്റ് മത്സരങ്ങളില്‍ നപ്പോളി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബിഎസ്‌സി യങ് ബോയ്‌സിനോട് പരാജയപ്പെട്ടപ്പോള്‍ ഫിയോറന്റീന 1-0ന് പസലോനിക്കയെയും സ്റ്റീവ ബുക്കാറസ്റ്റ് 2-1ന് റിയോ ആവേയെയും സ്പാര്‍ട്ട് പ്രാഗ് 3-0ന് സ്ലോവന്‍ ബാര്‍ട്ടിസ്ലാവയെയും പരാജയപ്പെടുത്തി. അതേസമയം എവര്‍ട്ടന്‍-ലില്ലെ പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.