Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്കാലുള്ള ഉത്തരവ് അനുസരിക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 02:41 am IST
inIndia

ന്യൂദല്‍ഹി: വാക്കാലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലെ ഭരണനടപടികള്‍ക്ക് വിലക്ക്.  രേഖാമൂലം ഉത്തരവില്ലാത്ത ഒന്നിലും ഇനി നടപടി എടുക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥ ദുഷ്ഭരണം ഒഴിവാക്കി, ഭരണനടപടികളിലെ ഉത്തരവാദിത്തം കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടാണിത്.

മന്ത്രിമാരുടേയും വകുപ്പു മേധാവികളുടേയും മേലധികാരികളുടെയും വാക്കാലുള്ള ഉത്തരവുകളുണ്ടെന്ന പേരില്‍ ഇനിമുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതില്ല. രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ  ഒരു തീരുമാനവും എടുക്കേണ്ടതില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞു. നിയമപരമോ അല്ലാത്തതോ ആയ എന്തുമാകട്ടെ രേഖാമൂലമുള്ള ഉത്തരവ് അനിവാര്യം.

മന്ത്രിമാര്‍ പലപ്പോഴും വാക്കാല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരുന്നു കാലങ്ങളായുള്ള പതിവ്. ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ പരാതികളാകും ഫലം. ഇതിനു മാറ്റംവരുത്താനാണ് പുതിയ നിര്‍ദേശം. മാത്രമല്ല, ചില തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടശേഷം അതു മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന ഒഴികഴിവും വ്യാപകമാണ്.

മന്ത്രിയോ പേഴ്‌സണല്‍ സ്റ്റാഫോ വാക്കാല്‍ നിര്‍ദേശംനല്‍കിയാല്‍, അവ നിയമപ്രകാരമുള്ളവയാണെങ്കില്‍ കൂടി അതു ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ ശ്രദ്ധയില്‍ പ്പെടുത്തണം. സെക്രട്ടറി മന്ത്രിയുമായി ബന്ധപ്പെട്ട് ഉത്തരവ് വാങ്ങണം. വാക്കാലുള്ള ഉത്തരവ് നിയമവിരുദ്ധമാണെങ്കില്‍ ഇക്കാര്യം ഉദ്യോഗസ്ഥന്‍ സെക്രട്ടറിയെ ധരിപ്പിക്കണം, നിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.

ഇനി മന്ത്രി സ്ഥലത്തില്ലാത്ത വേളയില്‍ നടപ്പാക്കേണ്ടിവന്നുപോയ അത്യാവശ്യകാര്യമാണെങ്കില്‍, മന്ത്രിയുടെ സെക്രട്ടറിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് വാങ്ങണം. മന്ത്രി മടങ്ങിയെത്തുമ്പോള്‍ അതു സ്ഥിരീകരിച്ച് ഒപ്പിട്ടുവാങ്ങണം.

ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടികള്‍ നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. യുഡിസി മുതല്‍ അണ്ടര്‍സെക്രട്ടറി വരെയുള്ളവര്‍ക്കും പരിശീലനം അത്യാവശ്യം. നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാനാണിത്. ഉദ്യോഗസ്ഥരുടെ കഴിവും പ്രാപ്തിയുമനുസരിച്ചിരിക്കും സര്‍ക്കാരിന്റെ നയപരിപാടികള്‍ ലക്ഷ്യത്തിലെത്തുന്നത്. അതിനാല്‍ തന്നെ പരിശീലന പരിപാടികള്‍ ഒഴിച്ചുകൂടാനാവില്ലെന്നും ഉത്തരവ് വിലയിരുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.