Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആറുമുഖം കാട്ടി ചെല്‍സി ഏഴറിവും തന്ന് ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 11:22 pm IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍ മഴ പെയ്തിറങ്ങിയ ഗ്രൂപ്പ് പോരാട്ടദിനത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിക്കും ജര്‍മന്‍ അതികായര്‍ ബയേണ്‍ മ്യൂണിച്ചിനും പ്രൗഢോജ്ജ്വല ജയം. സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയും ഫ്രഞ്ച് പ്രതിനിധി പിഎസ്ജിയും വിജയഭേരിമുഴക്കിയ മറ്റു പ്രമുഖര്‍. അതേസമയം, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദുര്‍ദശയ്‌ക്ക് അറുതിയില്ല. റഷ്യന്‍ പട സിഎസ്‌കെഎ മോസ്‌കോയുമായി അവര്‍ക്ക് പോയിന്റ് പങ്കിടേണ്ടിവന്നു.

പ്രീമിയര്‍ ലീഗിലെ ഫോം തുടര്‍ന്ന ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ സ്ലൊവേന്യന്‍ ക്ലബ്ബ് മരിബോറിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കെട്ടുകെട്ടിക്കുകയായിരുന്നു. ഗ്രൂപ്പ് ജിയിലെ അങ്കത്തില്‍ ചെല്‍സിക്കുവേണ്ടി ബല്‍ജിയം സ്റ്റാര്‍ ഈഡന്‍ ഹസാര്‍ഡ് (77, 90 മിനിറ്റുകള്‍) ഇരട്ട ഗോള്‍ കുറിച്ചു. ലോയിക് റെമി (13) ദിദിയര്‍ ദ്രോഗ്ബ (23, പെനാല്‍റ്റി ), ജോണ്‍ ടെറി (31) എന്നിവരുടെ സ്‌ട്രൈക്കുകളും മിട്ജ വിലെറുടെ സെല്‍ഫ് ഗോളും നീലപ്പടയുടെ അക്കൗണ്ടില്‍ ചേര്‍ന്നു. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ ടാങ്ക് ഷാല്‍ക്കെ സ്‌പോര്‍ട്ടിങ് ലിസ്ബണിനെ മൂന്നിനെതിരെ നാലു ഗോള്‍ക്ക് അതിജീവിച്ചു.

ഗ്രൂപ്പ് ഇയില്‍ ഇറ്റാലിയന്‍ പ്രതാപികളായ റോമയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കിയ ബയേണ്‍ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

ആര്യന്‍ റോബന്‍ (8,30), മരിയോ ഗോട്‌സെ (23), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (25), തോമസ് മുള്ളര്‍ (36), ഫ്രാങ്ക് റിബറി (78) ഷെര്‍ദാന്‍ ഷക്കീരി (80) എന്നീ തുറുപ്പുചീട്ടുകളെല്ലാം ബയേണിനു വേണ്ടി തീതുപ്പി. ഗര്‍വീഞ്ഞോ (66) റോമയുടെ ആശ്വാസ സ്‌കോറര്‍. ഇതേ ഗ്രൂപ്പിലെ ശക്തരായ സിറ്റിയെ സിഎസ്‌കെഎ 2-2നാണ് തളച്ചത്. സെര്‍ജിയോ അഗ്യൂറോയിലൂടെയും (29) ജെയിംസ് മില്‍നറിലൂടെയും (38) മുന്നില്‍ക്കയറിയ മാഞ്ചസ്റ്റര്‍ പ്രതിനിധികളെ സെയ്ദു ദൗംബിയ (64), ബിബ്രാസ് നാച്ചോ (86) എന്നിവര്‍ വഴി റഷ്യന്‍ പടയാളികള്‍ ഒപ്പംപിടിച്ചു. ഇതോടെ സിറ്റിയുടെ നോക്കൗട്ട് പ്രവേശന സാധ്യത തുലാസിലായി.

ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണ ഹോളണ്ട് സാന്നിധ്യം അയാക്‌സ് ആസ്റ്റംര്‍ഡാമിനെ 3-1ന് തുരത്തി. നെയ്‌മര്‍ (7), ലയണല്‍ മെസി (24) സാന്ദ്രൊ റാമിറസ് (90+) തുടങ്ങിയവര്‍ ബാഴ്‌സയുടെ ഗോള്‍വേട്ടക്കാര്‍. എല്‍ ഘാസി (88) അയാക്‌സിന്റെ തോല്‍വിഭാരം കുറച്ചു.

എഡിന്‍സന്‍ കാവാനിയുടെ ഗോളിന്റെ ബലത്തില്‍ പിഎസ്ജി സൈപ്രസ് പതാകപേറുന്ന അപ്പോയലിനെ മറികടന്നു (1-0). ഗ്രൂപ്പ് എച്ചില്‍ ഉക്രൈന്‍ ക്ലബ്ബ് ഷാക്തെര്‍ ഡൊനെസ്‌ക് ബെലാറസ് കൂട്ടം ബേറ്റ് ബോറിസോവിന്റെ വലനിറച്ചു (7-0). പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ്‌സി പോര്‍ട്ടോ സ്പാനിഷ് ടീം അത്‌ലറ്റിക്കോ ബില്‍ബാവോയേയും പരാജയപ്പെടുത്തി (2-1).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.