Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓം വാങ്ങ്‌മേ മാനസാ പ്രതിഷ്ഠിതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 07:53 pm IST
in Samskriti

ഋഗ്വേദീയമായ പ്രധാനപ്പെട്ട മറ്റൊരു ശാന്തി പാഠമാണ്. ‘ ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ’ എന്നു തുടങ്ങുന്നത് ”എന്റെ വാക്ക് മനസ്സില്‍ ഉറയ്‌ക്കട്ടെ മനസ്സ് വാക്കില്‍ ഉറച്ചു നില്ക്കട്ടെ, വാക്കേ മനസ്സേ എനിക്ക് വേദപ്പൊരുള്‍ പ്രകാശിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ. സത്യവും, നേരും പറയാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടാകണേ (സത്യം, ഋതം) ബ്രഹ്മം എന്നെ രക്ഷിക്കണം, ആചാര്യനെ രക്ഷിക്കണം….” ഇങ്ങിനെ പോകുന്നു ഈ പ്രാര്‍ത്ഥന. എന്താ ഈ സ്തുതിയും ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് എത്ര അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടോ?

സാമവേദിയായ മറ്റൊരു പ്രധാന ശാന്തിപാഠമാണ് ‘ ആപ്യായന്തു മമാംഗാനി വാക് പ്രാണചക്ഷുഃ’ എന്നു തുടങ്ങുന്നത്. എന്റെ എല്ലാ അവയവങ്ങളും ചെവിയും, വാക്കും പ്രാണനും പുഷ്ടിപ്പെടണമെന്നും ഞാന്‍ ബ്രഹ്മത്തേയും ബ്രഹ്മം എന്നേയും നിരാകരിക്കാതിരിക്കണമെന്നുമാണ് ഈ ശാന്തി പാഠത്തിന്റെ കാതല്‍.

ഈശ്വരവിശ്വാസം വിദ്യയ്‌ക്ക് അത്യന്താപേക്ഷിതമാണെന്നും ഈശ്വരന്റെ വിദ്യയായ ഉപനിഷത്തുപഠിച്ചാല്‍പോലും നാം ചിലപ്പോള്‍ ഈശ്വര തത്വങ്ങളെ തള്ളിപ്പറഞ്ഞുപോകും എന്ന സാമാന്യ സ്വഭാവമാണ്, അതിനുള്ള പരിഹാരമാണ് ഈ ശാന്തി പാഠത്തില്‍.

നിരീശ്വരത്വം മാത്രം വളരുന്ന ആധുനിക വിദ്യാഭ്യാസത്തിന്റെ കരാളതയും ബീഭത്സതയും ആത്മാവിനെ നശിപ്പിക്കാതിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും ഇതു ചൊല്ലേണ്ടതു തന്നെ. അഥര്‍വ്വവേദീയമാണ് ‘ ഭദ്രം കര്‍ണേഭിഃ’ എന്നാരംഭിക്കുന്ന ശാന്തിപാഠം. ദേവകളുടെ പ്രീതിമൂലം ശുഭകരമായ വിദ്യ ലഭിക്കേണ്ടുന്നതിന് ഇതും പരമപ്രധാനമാണ്.

കൂടാതെ അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ഗമയ മൃതേ്യാര്‍മാം അമൃതം ഗമയ’ എന്നീ ശാന്തിപ്രാര്‍ത്ഥനകള്‍ കേള്‍ക്കാത്തവരാരുണ്ട്. എല്ലാ വിദ്യഭ്യാസ പ്രക്രിയയിലും ഇന്ന് നിരീശ്വരവാദികള്‍ പോലും ഉപയോഗിച്ചുകാണുന്നതാണ്. അസതോമാ സദ്ഗമയ അസത്യത്തില്‍നിന്നും സത്യസ്വരൂപതയിലേക്ക് പോകാന്‍ ഏവരിലും ഒരു വെമ്പല്‍ ഉണ്ട് എന്നുള്ളതാണ് ഈ ശാന്തിപാഠവരികള്‍ സാര്‍വ്വനീകമായതിന്റെ സൂചന.

അവസാനിക്കുമ്പോള്‍ ‘ പൂര്‍ണമദഃ പൂര്‍ണമിദം’ എന്ന മന്ത്രം കൂടി ചൊല്ലണം. ഇങ്ങനെ ശാന്തി പാഠങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാപ്രാപ്തിക്ക് ഏറ്റവും വലിയ സഹായഹസ്തങ്ങളും വിഘ്‌നനിവാരണങ്ങലുമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.