Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എംഎസ്പി സ്‌കൂള്‍ ടീമിന് രാജകീയ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 02:19 am IST
inSports

മലപ്പുറം: സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ്അപ്പ് ആയ മലപ്പുറം എംഎസ്പിഎച്ച്എസ്എസ് ടീമിന് നാടിന്റെ രാജകീയ സ്വീകരണം. ബ്രസീലിയന്‍ സിംഹക്കുട്ടികളെ വിറപ്പിച്ച പുലിക്കുട്ടികള്‍ക്കുള്ള സ്വീകരണം രാജകീയവും ഒപ്പം സ്‌നേഹോഷ്മളവുമാക്കുകയായിരുന്നു ഇന്നലെ മലപ്പുറത്തുകാര്‍. കയ്യടികളോടെയും ആരവങ്ങള്‍ മുഴക്കിയും റോഡിനിരുവശത്തും നിറഞ്ഞുനിന്ന സഹപാഠികള്‍ ടീമംഗങ്ങളെ എതിരേറ്റപ്പോള്‍ പടക്കം പൊട്ടിച്ചും മാലചാര്‍ത്തിയുമാണ് നാട്ടുകാര്‍ ടീമിനെ എതിരേറ്റത്.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ടീം മലപ്പുറം കുന്നുമ്മലില്‍ എത്തിച്ചേര്‍ന്നത്. കുന്നുമ്മല്‍ എയുപി സ്‌കൂളിന് സമീപം എത്തിയ ടീമിനെ എംഎസ്പി കമാണ്ടന്റ് രാഹുല്‍ ആര്‍. നായര്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. കുന്നുമ്മലില്‍ നിന്ന് തുറന്ന വാഹനത്തില്‍ ഘോഷയാത്രയായാണ് ടീമിനെ സ്‌കൂളിലേക്ക് ആനയിച്ചത്. ബാന്റ് സംഘവും താലപ്പൊലിയേന്തിയ ബാലികമാരുമെല്ലാം ഘോഷയാത്രയുടെ മുന്നില്‍ നടന്നു നീങ്ങി. തുറന്ന ജിപ്പീല്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്. സുജിത്, ടീം ക്യാപ്റ്റന്‍ ടി. സുഹൈല്‍, കോച്ച് ബിനോയ് സി. ജെയിംസ് എന്നിവരും തൊട്ടുപുറകിലെ തുറന്ന വാഹനത്തില്‍ ടീം അംഗങ്ങളായ എസ്. രാജില്‍, ഇ.എം അഭിജിത്, സുനില്‍ സോളമന്‍, മുഹമ്മദ് ഷഹീദ്, എം.ജെ ജോണ്‍സ്, അരുണ്‍ സുരേഷ്, വിഷ്ണു മനോജ്, ഗനി അഹമ്മദ് നിഗം, മാഹിന്‍ പി. ഹുസൈന്‍, മുഹമ്മദ് ഷബീബ് ജാന്‍, പി. വിഷ്ണു, വിഷ്ണു ഭാസ്‌കരന്‍, കെ.പി. രാഹുല്‍, മുഹമ്മദ് നബീല്‍ എന്നിവരും മാനേജര്‍ സന്തോഷ്‌കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ഷുഹൈബ് എന്നിവരും സഞ്ചരിച്ചു.

എംഎസ്പി സ്‌കൂളില്‍ എത്തിയ ടീമിനെ ആര്‍പ്പുവിളികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. സ്‌കൂളിലെ വേദിയിലെ സ്വീകരണത്തില്‍ വെച്ച് ടീമംഗങ്ങളെ പരിചയപ്പെടുത്തിയശേഷം തൊട്ടടുത്ത എംഎസ്പി കമ്മ്യൂണിറ്റി ഹാളിലെ വേദിയിലേക്ക് ആനയിച്ചു. എംഎസ്പിഎച്ച്എസ്എസ് മാനേജിംഗ് കമ്മറ്റിയും എംഎസ്പി സേനാംഗങ്ങളും ചേര്‍ന്നാണ് കമ്മ്യൂണിറ്റി ഹാളില്‍ സ്വീകരണയോഗം സംഘടിപ്പിച്ചത്.

സ്വീകരണസമ്മേളനം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. ടീമിനും ടീമംഗങ്ങളക്കുമുള്ള ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും എംഎല്‍എ വിതരണം ചെയ്തു. എസ്പി എസ്. ശശികുമാര്‍, എംഎസ്പി കമാന്റന്റ് രാഹുല്‍ ആര്‍ നായര്‍, ഡെപ്യൂട്ടി കമാന്റന്റ് കുരികേശ് മാത്യു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഉച്ചയ്‌ക്ക് 12ഓടെയാണ് ന്യൂദല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ ടീം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.