Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഷ്ണുവിന്റെ നാട്ടില്‍ വിരിഞ്ഞ താമര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 01:56 am IST
inIndia

ന്യൂദല്‍ഹി: ഹരിയാന എന്ന വാക്കിന്റെ അര്‍ത്ഥം വിഷ്ണുവിന്റെ നാട് എന്നാണത്രേ. എന്നാല്‍ താമരവിരിയാന്‍ അല്‍പ്പം വൈകിപ്പോയ സംസ്ഥാനമാണ് ഹരിയാന. നാലില്‍ നിന്നും 48ലേക്ക് ബിജെപി എത്തുമ്പോള്‍ രൂപീകൃതമായി അമ്പതാണ്ടിലേക്ക് അടുക്കുകയാണ് ഹരിയാന. ജാതിരാഷ്‌ട്രീയത്തിന് വിധേയമായി വിധിയെഴുതി ശീലിച്ച ഹരിയാനക്കാര്‍ ദേശീയതയ്‌ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതും തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷതയായി.

90 നിയമസഭാ മണ്ഡലങ്ങളുള്ള ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 11 തെരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത റാലികള്‍ സംസ്ഥാനം ബിജെപിക്കനുകൂലമായി വിധിയെഴുതുമെന്ന് മുമ്പേ വ്യക്തമാക്കി. പത്തുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ഹരിയാനയുടെ വികസന പദ്ധതികള്‍ക്ക് പുതുവേഗം പകരുമെന്നാണ് സംസ്ഥാനത്തെ വന്‍കിട ബിസിനസുകാരും കര്‍ഷകരുമെല്ലാം പ്രതീക്ഷിക്കുന്നത്.

ഹരിയാനയുടെ വികസനം സാധ്യമാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിയുമെന്ന് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്രസിങ് ഹൂഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോട്ടകിലെ ഗാര്‍ഹി സംപ്‌ല മണ്ഡലത്തില്‍ ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ നന്ദലിനെ 47,185 വോട്ടുകള്‍ക്ക് ഭൂപേന്ദ്രസിങ് ഹൂഡ പരാജയപ്പെടുത്തി. കുല്‍ദീപ് ബിഷ്‌ണോയുടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ്, മുന്‍കേന്ദ്രമന്ത്രി വിനോദ് ശര്‍മ്മയുടെ ജന്‍ ചേതനാ പാര്‍ട്ടി, ബിഎസ്പി, ഹരിയാന ലോക്ഹിത് പാര്‍ട്ടി, സിപിഎം ഉള്‍പ്പെട്ട ഇടതുപാര്‍ട്ടികള്‍ എന്നിവരെല്ലാം ഹരിയാനയിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി.

കര്‍ഷകമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കര്‍ റോട്ടകിലെ ബാദ്‌ലിയില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹോദരി വന്ദനാ ശര്‍മ്മ സഫിദോണില്‍ പരാജയപ്പെട്ടു. ബിജെപി നേതാക്കളായ മനോഹര്‍ലാല്‍ കട്ടാര്‍(കര്‍ണാല്‍), ലതികാ ശര്‍മ്മ(കല്‍ക്ക), ക്യാപ്റ്റന്‍ അഭിമന്യൂ, ഐഎന്‍എള്‍ഡി സംസ്ഥാന അദ്ധ്യക്ഷന്‍ അശോക് അറോറയെ പരാജയപ്പെടുത്തി തനേസര്‍ മണ്ഡലത്തില്‍ സുഭാഷ് സുധ എന്നിവര്‍ വിജയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് സിങ് ചൗട്ടാല, അജയ്‌സിങ് ചൗട്ടാലയുടെ ഭാര്യ നൈനസിങ് ചൗട്ടാല, കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ്‌സിങ് സര്‍ജേവാല എന്നിവരും വിജയിച്ചവരില്‍ ഉള്‍പ്പെടും. വ്യവസായി നവീന്‍ ജിന്‍ഡാലിന്റെ മാതാവും ഹരിയാന മന്ത്രിയുമായിരുന്ന സാവിത്രി ജിന്‍ഡാല്‍ പരാജയപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Kerala

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

Kerala

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

പുതിയ വാര്‍ത്തകള്‍

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.