അഹമ്മദാബാദ്: കാമുകന്റെ നടപടിയില്‍ മനംനൊന്ത് പന്ത്രണ്ടാം കഌസുകാരി പുഴയില്‍ ചാടി ജീവനൊടുക്കി. താനുമൊത്തുള്ള രംഗങ്ങള്‍ കാമുകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പതിനാറുകാര സബര്‍മതി നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടന്ന് ഫര്‍സാന്‍ എന്നയാള്‍ക്കുവേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു.
പെണ്‍കുട്ടി ഫര്‍സാനുമായി തീവ്രപ്രണയത്തിലായിരുന്നു. തന്റെ ആഭരണങ്ങള്‍ വരെ വിറ്റ് അവള്‍ അവന് സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. പിതാവ് റസാക്ക് ചിപ്പ പറഞ്ഞു.ഫര്‍സാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയം തുടങ്ങി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ചിത്രങ്ങള്‍ അയാള്‍ ഫേസ്ബുക്കിലിട്ടത്.
















