Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് അതിര്‍ത്തിയില്‍ ഭാരതം രണ്ടായിരം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 08:51 pm IST
inIndia

ഇറ്റാനഗര്‍: ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍, 40,000 കോടി രൂപ മുടക്കി, ഭാരതം അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍  റോഡ് നിര്‍മ്മിക്കുന്നു. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയായ തവാങ്, കിഴക്കന്‍ കമങ്, അപ്പര്‍ സുബന്‍സിറി, പശ്ചിമ സാങ്, അപ്പര്‍ സാങ്, ഡിബാങ് വാലി, ഡിസാലി, കിബിറ്റോ, ഡോങ്, ഹവായ്, വിജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇവിടെ  റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ പരിസ്ഥിതി അനുമതികള്‍  കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വ്യാപകമായി ഒഴിഞ്ഞുപോകുന്നുണ്ട്. ഇതിന് പരിഹാരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഈ മേഖലയില്‍ ഒരുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളുടെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടാണ് 2000 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കുന്നത്. വ്യവസായ ഇടനാഴിയെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ റോഡ് നിര്‍മ്മിക്കുക.

വലിയ മലനിരകളിലൂടെയുള്ള  റോഡ് നിര്‍മ്മാണം വന്‍ വെല്ലുവിളിയാണ്. അടിസ്ഥാനമേഖലയിലെ ഒറ്റ പദ്ധതിക്ക് ഇത്രയും വലിയ തുകമുടക്കുന്നത് ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

ചൈനീസ് ഭീഷണിയുള്ള ഇവിടെ നല്ല റോഡ് നിര്‍മ്മിക്കുകയെന്നത്    സൈന്യത്തിന്റെ പ്രധാന ആവശ്യമാണ്. സൈന്യവും സംസ്ഥാന സര്‍ക്കാരുമായി റോഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ബിഎസ്എഫും ജനങ്ങള്‍ക്ക് സൗജന്യമായി അരി എത്തിക്കും. ഇറ്റാനഗറില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് രാജധാനി എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം ഭാരതത്തിന്റെ റോഡ് നിര്‍മ്മാണത്തെ ചൈന അതിശക്തമായി എതിര്‍ത്തു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍ ചൈനയുടെ എതിര്‍പ്പില്‍ കാര്യമില്ലെന്നും അവര്‍ അതിര്‍ത്തിയില്‍ ധാരാളം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.