Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 609-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 01:42 am IST
in Samskriti

രാമന്‍ ചോദിച്ചു: ഈ മാന്‍കിടാവിന്റെ ഇന്നത്തെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നും അതിനെങ്ങനെയാണ് ആരുവഴിയാണ് മുക്തിലഭിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഈയവസ്ഥയില്‍ നിന്നും മുക്തിയ്‌ക്കുള്ള വഴി അതിന്റെ മൂലകാരണം എന്താണോ അത് തന്നെയാണ്. മറ്റൊരു വഴിയും പൂര്‍ണ്ണമല്ല. കാരണം മറ്റുള്ള മാര്‍ഗ്ഗങ്ങളിലൊന്നും ആനന്ദമോ നന്മയോ ഫലപ്രാപ്തിയോ ഉണ്ടാവുകയില്ല.

വിപശ്ചിത് രാജാവ് അഗ്‌നിയെ പൂജിച്ചിരുന്നുവല്ലോ?  ഈ മാന്‍ അഗ്‌നിയില്‍ പ്രവേശിക്കുന്നതോടെ തീയിലുരുക്കി തെളിയിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കം ഏറുന്നതുപോലെ അദ്ദേഹം തന്റെ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതാണ്. നോക്കൂ ഞാന്‍ ഈ മാനിനെ അഗ്‌നിയിലേയ്‌ക്ക് ആനയിക്കാം.

വാല്‍മീകി പറഞ്ഞു: വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞ് തന്റെ കമണ്ഡലുവില്‍ നിന്ന് ഒരല്പം ജലമെടുത്ത് ആചമനം ചെയ്തു. പെട്ടെന്ന് ആ സഭാ മദ്ധ്യത്തില്‍ത്തന്നെ വിറകില്ലാതെതന്നെ ഒരഗ്‌നികുണ്ഡം സംജാതമായി. പുകയോ സ്ഫുലിംഗങ്ങലോ ഇല്ലാതെ അഗ്‌നിനാളം മാത്രം ആളിക്കത്തി. സഭാമദ്ധ്യത്തില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുമാറി. മാന്‍കിടാവ് തീയുടെ ജ്വാലകണ്ട് ആവേശത്തോടെ തുള്ളിച്ചാടാനും തുടങ്ങി.

വസിഷ്ഠന്‍ ധ്യാനമഗ്‌നനായിരുന്നു. പൂര്‍വ്വവാസനകളില്‍ നിന്നും മുക്തമാകാന്‍ മൃഗത്തെ അദ്ദേഹം അനുഗ്രഹിച്ചു. അഗ്‌നിദേവനോട് അദ്ദേഹമിങ്ങനെ  പ്രാര്‍ത്ഥിച്ചു: പൂര്‍വ്വജന്മത്തെക്കരുതി മൃഗാവസ്ഥയില്‍ നിന്നും വിപശ്ചിത് രാജാവിന്റെ അവസ്ഥയിലേയ്‌ക്ക് ഇദ്ദേഹത്തെ പുനസ്ഥാപിച്ചാലും. മാമുനി ഇത്രയും പറഞ്ഞപ്പോഴേയ്‌ക്ക് മാന്‍ ആഹ്ലാദത്തോടെ അഗ്‌നിയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.

മാന്‍ കുറച്ചുനേരം അഗ്‌നിയില്‍ വിശ്രമിച്ചു. എല്ലാവരും നോക്കി നില്‍ക്കേ സാവധാനം ആ മൃഗരൂപം മാറി ഒരു മനുഷ്യരൂപം ഉരുവായി. ഐശ്വര്യം പ്രോജ്വലിക്കുന്ന സുന്ദരനായ ഒരു മനുഷ്യന്‍. അയാള്‍ പുറത്തുവന്ന ഉടനെ സഭയില്‍ നിന്നും അഗ്‌നി അപ്രത്യക്ഷമായി.

സഭാവാസികള്‍ ഒന്നടങ്കം പറഞ്ഞു: ‘എന്തൊരു ഭാസുരപ്രഭയാണ് ഈ മനുഷ്യന്റെ മുഖത്ത് വിളയാടുന്നത്! സൂര്യനെപ്പൊലെ ജാജ്വല്യമാണാ മുഖം. ഇയാള്‍ തീര്‍ച്ചയായും ഭാസനെന്ന പേരില്‍ത്തന്നെ പുകള്‍ നേടാന്‍ പോകുന്നു.

ഒരു നിമിഷം ധ്യാനിച്ചപ്പോള്‍ ഭാസന് തന്റെ പൂര്‍വജന്മങ്ങളെപ്പറ്റി ഓര്‍മ്മയുണ്ടായി. സഭയിലെ ബഹളവും ഉദ്വേഗവും ഒടുങ്ങി വീണ്ടും അവിടെ നിശ്ശബ്ദത കളിയാടി. ഭാസന്‍ എഴുന്നേറ്റ് ചെന്ന് വസിഷ്ഠമുനിയെ വന്ദിച്ചു. മുനി അദ്ദേഹത്തെ അനുഗ്രഹിച്ചു. ‘നിന്നെ ചൂഴ്ന്നുനിന്ന് പീഡിപ്പിച്ചിരുന്ന അജ്ഞാനവലയം നിന്നെ വിട്ടു പോകട്ടെ’.

ഭാസന്‍ രാമനെയും വന്ദിച്ചു, സ്തുതിച്ചു.

ദശരഥന്‍ ഭാസനെ സ്വീകരിച്ചിരുത്തി. ‘രാജാവേ, വരൂ, ആസനസ്ഥനായാലും. അങ്ങ് ഈ ലോകത്തിലെല്ലാടവും ഏറെക്കാലമായി സംസാരത്തില്‍പ്പെട്ടുഴറി  അലഞ്ഞുവല്ലോ. ഇനി വിശ്രമിച്ചാലും.

മുനിമാരും മറ്റും നിറഞ്ഞ ആ സഭയില്‍ ഭാസന്‍ ആസനസ്ഥനായി.

ദശരഥന്‍ തുടര്‍ന്നു: ചങ്ങലയ്‌ക്കിട്ടു നിയന്ത്രിക്കുന്ന ഒരാനയെപ്പോലെ വിപശ്ചിത് എണ്ണമറ്റ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര  അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും അത് എത്രയെത്ര വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും അനുഭവങ്ങളേയുമാണ് ‘സൃഷ്ടി’ക്കുന്നത്!

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.