Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 08:33 am IST
inIndia

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെയ്‌ക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ ചേര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാളെയാണ് മഹാരാഷ്‌ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ്. രണ്ടിടത്തും ഇന്നലെ പ്രചാരണം കഴിഞ്ഞു.

ബിജെപിക്ക് മുന്‍തൂക്കം, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് എന്‍സിപി കോട്ടകളായ വിദര്‍ഭയിലും മറാത്ത്‌വാഡയിലും ഇക്കുറി ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് പോള്‍ സര്‍വ്വേകളും വ്യക്തമാക്കിയിരുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലും ബിജെപിക്കാകും മേല്‍ക്കൈ.

മാത്രമല്ല മഹാരാഷ്‌ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിച്ചതായും പത്രം വിലയിരുത്തുന്നു. മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്രയും സമയം നിയമസഭാ തെരഞ്ഞെടുപ്പിന് നീക്കിവയ്‌ക്കുന്നത്. ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും മോദി പ്രസംഗിച്ചു. അവയ്‌ക്കെല്ലാം വന്‍ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രതികരണം മെച്ചമായിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഏകനാഥ് ഖാഡ്‌സെ പറഞ്ഞു. അധികാരം നിലനിര്‍ത്തുക വളരെ ക്‌ളേശകരമാകുമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

ഒരു ഭാഗത്ത് മോദിക്കാറ്റ് ആഞ്ഞടിക്കുകയാണ്. മറുഭാഗത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ത്തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് തുടര്‍ന്നു. നല്ല പ്രതിച്ഛായയുള്ള മുഖ്യമന്ത്രി പ്രഥ്‌വി രാജ് ചവാന്‍ ഒറ്റയ്‌ക്കാണ് ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ ഓടിക്കുന്നത്. എന്‍സിപിയെ നേരിടാനും ചവാന് കഴിയും. എന്നാല്‍ എംപിസിസി സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. പ്രമുഖ നേതാക്കള്‍ ആരും പ്രചാരണത്തിനില്ല.

രാഹുല്‍ ഗാന്ധിയും സോണിയയും ഏതാനും പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തുവെങ്കിലും അവയ്‌ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ശിവസേന ശക്തമായി രംഗത്തുണ്ടെങ്കിലും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. രാജ് താക്കറെയുമായി ബന്ധമുണ്ടാക്കുന്നതില്‍ ഉദ്ധവ് താക്കറെയ്‌ക്ക് വീഴ്ച പറ്റി. അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.