Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്യപ്രാപ്തിക്കായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:49 pm IST
inSamskriti

എങ്ങനെ ഞാന്‍ ഭഗവാനിലെത്തും? നീ പലപ്പോഴും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. ”ഭഗവാനെ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കൂ” ഇത് നിന്റെ പ്രശ്‌നത്തിനുള്ള ഉത്തരമാണ്. നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഈശ്വരസ്മരണയാല്‍ പരിപാവനമാക്കൂ. ഈ സാധന വളരെ ഊര്‍ജ്ജസ്വലതയോടെയും ആത്മാര്‍ത്ഥതയോടും ആചരിക്കൂ. എന്റെയോ മറ്റുള്ളവരുടെയോ പ്രശംസയ്‌ക്കു വേണ്ടിയുള്ള ഒരു പ്രകടനമായി ഈ സാധന മാറരുത്.

മത്സരബുദ്ധിയോടെ ഈ സാധന അനുഷ്ഠിക്കരുത്. പവിത്രമായ ഹൃദയത്തോടെ മാത്രം ഈ സാധന അനുഷ്ഠിക്കൂ. നിന്റെ അന്തരംഗത്തില്‍ സ്ഥിതിചെയ്യുന്ന ഭഗവാന്റെ അടുത്ത് നിനക്ക് എത്തേണ്ടതുണ്ട്. നിന്റെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ശക്തികളെ ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിയോഗിക്കേണ്ടതുണ്ട്. നിരന്തരമായ ഭഗവദ്‌സ്മരണ നിന്നെ ദൈവികമല്ലാത്ത കൃത്യങ്ങളില്‍നിന്നും പിന്‍തിരിപ്പിക്കുന്നു. ഭഗവാനെ വാഴ്‌ത്തിപ്പാടുന്നത്, മറ്റുള്ളവരെ നിന്ദിക്കുന്നതില്‍നിന്നും നിന്നെ തടയുന്നു. ഭഗവാനെ മനസ്സില്‍ കാണുന്നത്, ക്ഷണികമായ കാര്യങ്ങളില്‍ മേലുള്ള ആഗ്രഹങ്ങളെ ഇല്ലായ്‌മ ചെയ്യുന്നു.

ഭഗവാനെക്കുറിച്ച് കേള്‍ക്കുന്നത് അര്‍ത്ഥമില്ലാത്ത വൃഥാ സംഭാഷണങ്ങളില്‍നിന്നും നിന്നെ പിന്‍തിരിപ്പിക്കുന്നു. സ്വാമിയില്‍ ആത്മാര്‍പ്പണം ചെയ്ത് ശരണാഗതി തേടുന്നത്, നിന്നെ വ്യഥകളില്‍നിന്നും വിഷമതകളില്‍നിന്നും മോചിപ്പിക്കുന്നു. ഈശ്വരനെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നത് മറ്റു ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നിന്നെ സഹായിക്കുന്നു. നിന്റെ ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍, കാഴ്ചശക്തി, ശ്രവണശക്തി തുടങ്ങിയവയെല്ലാം ഭഗവാന് സമര്‍പ്പിക്കുക. സര്‍വ്വവും ഈശ്വരനുവേണ്ടി നിറവേറ്റുക. ഈശ്വരനിലെത്താനുള്ള വഴി അതാണ്. ഈശ്വരനെ അറിയുക. ഈശ്വരന്‍ തന്നെ ആകുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.