Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 608-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:41 pm IST
in Samskriti

അവയവാനവയവീ നിത്യം വേത്തി യഥാഖിലാന്‍

തഥാ സര്‍വാനഹം വേദ്മി ബ്രഹ്മണ്യാത്മന്യവസ്ഥിതാന്‍

വസിഷ്ഠന്‍ തുടര്‍ന്നു:രാമന്‍ ചോദിച്ചു: വിപശ്ചിത്ത് രാജാവിന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് നിര്‍മ്മിച്ച വിശ്വത്തിന്റെ അതിരറ്റങ്ങളില്‍ എത്താന്‍ എന്തുകൊണ്ടാണ് സാധിക്കാതെ വന്നത്?

വസിഷ്ഠന്‍ പറഞ്ഞു: താന്‍ സ്വയം ഉരുവായിക്കഴിഞ്ഞ ഉടനെ ബ്രഹ്മാവ് തന്റെ രണ്ടുകൈകള്‍ കൊണ്ട് ആകാശത്തെ തള്ളി അകത്തി. അപ്പോള്‍ മുകളിലുള്ള ഭാഗം ഏറെ മുകളിലേയ്‌ക്കുയര്‍ന്നും താഴെയുള്ള ഭാഗം ഏറെ താഴേയ്‌ക്കു നിപതിച്ചും അകന്നു പോയി. ഈ രണ്ടറ്റത്തിനും ഇടയിലാണ് സൃഷ്ടിക്കപ്പെട്ട എല്ലാമെല്ലാം നിലകൊള്ളുന്നത്. ഈ രണ്ടു പരമകാഷ്ഠകള്‍ക്കും ഇടയിലുള്ള ഇടമാണ് ആകാശം. നീലനിറത്തില്‍ അനന്തമായി കാണുന്ന വിഹായസ്സാണിത്.

ജലത്തിനോ മറ്റുഭൂതങ്ങള്‍ക്കോ ആകാശത്തെ മലീമസമാക്കാന്‍ കഴിയില്ല. അവയൊന്നും ആകാശത്തില്ല. എന്നാല്‍ പഞ്ചഭൂതങ്ങളായ ജലം, വായു, മുതലായവയെപ്പറ്റി സ്മരിക്കുന്ന മാത്രയില്‍ ആകാശം ഉണ്ടാവുകയായി. മറ്റുള്ളവരില്‍ ഉരുവാകുന്ന പ്രതീതികള്‍ മാത്രമാണീ പഞ്ചഭൂതങ്ങള്‍.

തന്നിലെ അവിദ്യയുടെ ആഴമളക്കാന്‍ വിപശ്ചിത് നക്ഷത്രഖചിതമായ വിഹായസ്സിനെ സസൂക്ഷ്മം നിരീക്ഷിച്ചു. ബ്രഹ്മം അനന്തമാണ്. അതുകൊണ്ട് ബ്രഹ്മത്തെക്കുറിച്ചുള്ള അജ്ഞാനവും അനന്തം.

അജ്ഞാനം ഉള്ളത് ബ്രഹ്മത്തെ അറിയാതിരിക്കുമ്പോഴാണ്. സത്യസാക്ഷാത്ക്കാരത്തില്‍ അവിദ്യയെന്ന സങ്കല്‍പ്പംപോലും ഇല്ലേയില്ല. എത്രയെത്ര ദൂരം പോയാലും വിപശ്ചിത് അവിദ്യയുടെ തലത്തില്‍ത്തന്നെയായിരുന്നു അലഞ്ഞിരുന്നത്. മറ്റു മൂന്നുപേരില്‍ ഒരാള്‍ പ്രബുദ്ധനായി, ഒരാള്‍ മാനായി, മറ്റേയാള്‍ അജ്ഞാനത്തില്‍ ഇപ്പോഴും അലയുന്നു.

ഏറെ ദൂരെയുള്ള ലോകങ്ങളില്‍ അലയുന്ന ആ രണ്ടുപേരെ നമ്മുടെ ബോധത്തില്‍ കാണുന്നില്ല. എന്നാല്‍ മാനായി കഴിയുന്നയാള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ത്തന്നെയാണ്. ദൂരദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് അവസാനം മാനായി മാറിയ ആ വിപശ്ചിത് ജീവിക്കുന്ന ലോകം അനന്താവബോധത്തിന്റെ ഒരു വിദൂരകോണില്‍ നിലകൊള്ളുന്ന ലോകം തന്നെയാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, വിപശ്ചിത് ഈ ലോകത്ത് ജീവിച്ചു. ഇവിടെ നിന്ന് പോവുകയും ചെയ്തു. പക്ഷെ എങ്ങനെയാണദ്ദേഹം ഒരു മാനായിത്തീര്‍ന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ‘ഒരാള്‍ക്ക് തന്റെ അവയവങ്ങളെ അറിയാന്‍ കഴിയുന്നതുപോലെ എനിക്ക് ബ്രഹ്മത്തില്‍ ഉള്ള എല്ലാറ്റിനെപ്പറ്റിയും അറിയാം. എന്റെ ആത്മാവാണല്ലോ ബ്രഹ്മം.!’

ഭൂതകാലത്തിന് ഭാവിയേയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം ‘ദൂരെ’ എന്ന് തോന്നിയേക്കാമെങ്കിലും സത്യം ഇതാണ്.

അങ്ങനെ വിപശ്ചിത് സഞ്ചരിച്ച ലോകങ്ങളെ എനിക്ക് കാണാനായി. ഈ ലോകത്ത് അദ്ദേഹം എങ്ങനെയൊരു മാനായി എന്നും ഞാന്‍ കണ്ടു. ആ മാന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. നിനക്കായി ത്രിഗര്‍ത്തത്തിലെ രാജാവ് നല്‍കിയ സമ്മാനമാണ് ആ മാന്‍കിടാവ്.

വാല്മീകി പറഞ്ഞു: വസിഷ്ഠന്‍ ഇത് പറയവേ രാമനും സഭാവാസികളുമെല്ലാം അത്ഭുതപരതന്ത്രരായി. ആ മാനിനെ സഭയിലേയ്‌ക്ക് കൊണ്ടുവരാന്‍ രാമന്‍ കുറച്ചു ബാലന്മാരെ അയച്ചു.

സഭാവസികളെല്ലാവരും പറഞ്ഞു. ‘മായാശക്തിയെത്ര അപരിമേയം! എത്ര അനന്തവിസ്മയം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.