Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ കോണ്‍. ദുര്‍ഭരണം തൂത്തെറിയണമെന്ന് മോദിയും രാജ്‌നാഥും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 10:35 pm IST
inIndia

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നു

ഗുര്‍ഗാവ്: അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും തൂത്തെറിയാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും.

തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. സംസ്ഥാനത്തെ മാഫിയകളുടെയും ക്രിമിനലുകളുടെയും ഭരണം അവസാനിപ്പിക്കണമെന്ന് മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. ഹരിയാനയിലെ ഭരണം മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടിയുള്ളതല്ലെന്ന് ആരുടെയും പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനം ഇവിടുത്തെ ജനങ്ങളുടേതാണ്. ഏതെങ്കിലും ഒരു കുടുംബത്തിന്റെയല്ല. അതിനാല്‍ ദുര്‍ഭരണം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. അങ്ങനെ യഥോചിതം വിനിയോഗിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്രം നല്‍കുന്ന ജനോപകാരപ്രദങ്ങളായ കാര്യങ്ങള്‍ താഴെത്തട്ടില്‍ എത്തണമെങ്കില്‍ അഴിമതിരഹിതമായ ഒരു സംവിധാനം ഉണ്ടാകണം. ബിര്‍സ, ജിന്‍ഡ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരത്-പാക് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെയ്‌പ്പിനെപ്പോലും കോണ്‍ഗ്രസ് രാഷ്‌ട്രീയവത്കരിക്കുകയാണെന്നും അതിനു ചുട്ടമറുപടി നല്‍കിയതിന് മൗനമായിരുന്നു പ്രതികരണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് റാലികളില്‍ പ്രസംഗിക്കവെ പറഞ്ഞു. ഹരിയാനയുടെ സമഗ്രവികസനം എന്ന ലക്ഷ്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായത്. അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പന്നങ്ങളുടെ വില മൂന്നുമാസത്തിനിടയില്‍ മൂന്നുതവണ കുറച്ചത് വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സഹായകമായി. സാധാരണക്കാരന് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുര്‍ഗാവിനെ ‘മിനി ഇന്ത്യ’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ ഗുര്‍ഗാവില്‍ വന്നു ജീവിക്കുന്നു. എന്നാല്‍ ഹൈദരാബാദിനും ബംഗളൂരുവിനുമൊപ്പം എത്താന്‍ കഴിയാത്തതെ പോയത് കഴിഞ്ഞ കാലങ്ങളിലെ കോണ്‍ഗ്രസ് -ഐഎന്‍എല്‍ ദുര്‍ഭരണം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, റോഡ്, ജോലി എന്നീ കാര്യങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയമായിരുന്നു. ഇതില്‍നിന്നും മുക്തമാകാന്‍ പതിനഞ്ചിലെ വോട്ടവകാശം വിനിയോഗിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.