Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം വിട്ടുകളയുന്ന കല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 09:20 pm IST
in Samskriti

ആഗ്രഹങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? അവയെ സമര്‍പ്പിക്കൂ, അതോടെ അവ മറഞ്ഞുപോകും. അപ്പോള്‍ ധ്യാനം സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ‘ ഓ, ഈ ആഗ്രഹങ്ങളില്‍ നിന്നൊക്കെ ഒന്നു മുക്തി ലഭിച്ചാല്‍ മതി’ പിന്നത്തെ ആഗ്രഹം അതായിരിക്കും. ആഗ്രഹങ്ങള്‍ വരുമ്പോള്‍ അവയെ തിരിച്ചറിയുക. തിരിച്ചറിയാന്‍ തുടങ്ങുന്നതോടെ നിങ്ങള്‍ക്കവയെ വിട്ടുകളയാനും സാധിക്കുന്നു. ഇതാണ് സന്യാസം. ഉള്ളില്‍ വരുന്നതൊക്കെ അതെന്തുതന്നെയായാലും സമര്‍പ്പിക്കുക, തികച്ചും കേന്ദ്രീകൃതരാകുക. അപ്പോള്‍ നിങ്ങള്‍ സ്വകേന്ദ്രത്തിലെത്തുന്നു. പിന്നെ യാതൊന്നിനും നിങ്ങളെ ഇളക്കാനാവുകയില്ല. അല്ലാത്തപക്ഷം, ചെറിയ കാര്യങ്ങള്‍പോലും നിങ്ങളെ ഉലച്ചുവെന്നിരിക്കും. എവിടെനിന്നോ കേട്ട ചില വാക്കുകളുടെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാനിടവരും. ആരോ ചീത്ത പറഞ്ഞുവെന്നറിയുന്നതുപോലും നിങ്ങളെ തകിടം മറിക്കും.

ഇത് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഒരുപരീക്ഷണമാണ്. എത്രത്തോളം ആയാസരഹിതമായി എല്ലാത്തിനെയും വിട്ട് വിശ്രമിക്കാനാവും എന്നു നിങ്ങള്‍ക്കുതന്നെ അറിയാന്‍വേണ്ടി. ഇതാണ് എല്ലാം വിട്ടുകളയുന്ന കല. ജീവിതത്തിലെ ഓരോ സംഭവവും വിട്ടുകൊടുക്കുന്ന കല നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കും. എല്ലാം വിട്ടു വിശ്രമിക്കുന്ന കല എത്രമാത്രം അഭ്യസിക്കുന്നുവോ, അത്രയും ആനന്ദം അനുഭവിക്കാന്‍ കഴിയും. അത്രയും സ്വാതന്ത്ര്യം ലഭിക്കും. ആനന്ദിക്കുമ്പോള്‍ കൂടുതല്‍ ലഭിക്കുന്നു. ഉള്ളവര്‍ക്കു വീണ്ടും വീണ്ടും നല്‍കപ്പെടുന്നു. അതാണ് ധ്യാനം.ആഗ്രഹങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുമ്പോള്‍, പൂര്‍ണ്ണ വിശ്രമം ഉണ്ടാകുന്നില്ല. ശ്രദ്ധിച്ചാല്‍ ആഗ്രഹങ്ങള്‍ എത്ര നിസ്സാരമാണെന്ന് അറിയാന്‍ കഴിയും. ദുഃഖിപ്പിക്കാനുള്ള കഴിവ് അവയ്‌ക്കില്ല. ഇതറിയുന്നതോടെ നിങ്ങളില്‍ പക്വതയുണ്ടാകുന്നു. ” ഇത് ഒന്നുമല്ല, അതുകൊണ്ടെന്താണ്? എന്നു ചിന്തിക്കുന്നതാണ് വിവേകം. ആഗ്രഹങ്ങളെ ലഘൂകരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം, അവയെ വലുതാക്കുകയാണ്. ഒരു ചെറിയ മണല്‍ത്തരിക്കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ വലിയൊരു കല്ല് കണ്ണില്‍ കടക്കുകയില്ല. നിസ്സാരമായ പ്രശ്‌നങ്ങളില്‍ നിന്നാണ് ഏറ്റവുമധികം അസന്തുഷ്ടി ഉണ്ടാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.