Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരാട്പുരുഷ് നാനാജി: പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 11:20 pm IST
inIndia

ന്യൂദല്‍ഹി: നാനാജി ദേശ്മുഖിന്റെ രചനകളടങ്ങിയ വിരാട് പുരുഷ് നാനാജി എന്ന ഗ്രന്ഥ പരമ്പര നാനാജിയുടെ ജന്മദിനമായിരുന്ന ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കുന്ന ആറു വോള്യം പുസ്തകമാണിത്.

സ്വജീവിതം സാമൂഹ്യക്ഷേമത്തിനും രാഷ്‌ട്രനിര്‍മ്മാണത്തിനും ഉഴിഞ്ഞുവെച്ചയാളായിരുന്നു നാനാജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരില്‍ നാനാജി ആരംഭിച്ച ശിശുമന്ദിര്‍ ഇന്ന് ഭാരതമാകെ വ്യാപിച്ചു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറി.

പ്രായം അറുപതില്‍ നില്‍ക്കുമ്പോള്‍ രാഷ്‌ട്രീയം വിടാനുള്ള നാനാജിയുടെ തീരുമാനം ഗ്രാമീണ മേഖലയുടെ വികസനത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനായിരുന്നു. നാനാജിയില്‍നിന്നുള്ള പ്രചോദനം കൊണ്ട്് ഒട്ടേറെ യുവദമ്പതികള്‍ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയെന്നും മോദി അനുസ്മരിച്ചു.സാധാരണ ചെയ്യുന്നതിനപ്പുറം എന്തെങ്കിലും ചെയ്യുകയെന്നദ്ദേഹം പറയുമായിരുന്നു. നാനാജിക്ക് ജെപിയോടും തിരിച്ചും വലിയ ആദരമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ നാനാജി കൂട്ടുചേരലുണ്ടാക്കി, ഒന്നിച്ചുനിന്നു പോരാടണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് ജനതാപാര്‍ട്ടിയിലേക്കു വഴിവെച്ചത്. ഒരിക്കല്‍ രജുഭയ്യ എന്നോടു പറഞ്ഞു, നമ്മുടെ കൂട്ടത്തില്‍ ഏറ്റവും കരുത്തന്‍ നാനാജിയാണെന്ന്്. അദ്ദേഹത്തിന്റെ ഗ്രാമവികസന സങ്കല്‍പ്പം ഏറെ സമഗ്രമായിരുന്നു, മോദി പറഞ്ഞു.

ഒട്ടേറെ വ്യവസായികളെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലേക്കു വഴിതിരിച്ചുവിട്ടത് നാനാജിയാണ്. ശാസ്ത്രം ആഗോളമാണെങ്കിലും സാങ്കേതികവിദ്യ പ്രദേശികമായിരിക്കണമെന്നു നാനാജി വിശ്വസിച്ചിരുന്നുവെന്നും മോദി അനുസ്മരിച്ചു. നാനാജിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.