Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുണിയിലെ ചുളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 07:56 pm IST
in Samskriti

സ്വന്തം ഭാഗം ശരിയെന്നു സ്ഥാപിക്കാന്‍ നാം പലപ്പോഴും മറ്റുള്ളവരോട് ക്രൂരമായി പെരുമാറാറുണ്ട്. ഒരാളെ അറിഞ്ഞോ അറിയാതെയോ മുറിവേല്‍പ്പിച്ചതിനുശേഷം നിങ്ങളുടെ ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാന്‍വേണ്ടി വാദിക്കുന്നത് ശരിയല്ല.Sorry എന്നോ എനിക്ക് ഖേദമുണ്ട് എന്നോ പറയേണ്ട സാഹചര്യത്തില്‍ ഒട്ടും മടിക്കാതെ പറയുകതന്നെ വേണം. ആത്മാര്‍ത്ഥതയോടെയാണ് ക്ഷമാപണം നടത്തുന്നതെങ്കില്‍ വെറുപ്പും ദേഷ്യവുമെല്ലാം അകന്നുപോകും.

എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ നിങ്ങളോട് ക്ഷമ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ ലഴീ  കാരണമാണ്. ബുദ്ധിമാനും വിവേകിയുമായ ഒരു വ്യക്തിയോട് ക്ഷമ പറയുന്നതിലൂടെ അയാള്‍ക്ക് നിങ്ങളിലുണ്ടായ അതൃപ്തി നീങ്ങുകയും കൂടുതല്‍ കരുണയോടെയും കരുതലോടെയും അയാള്‍ നിങ്ങളോട് പെരുമാറുകയും ചെയ്യും.

അബോധമനസ്സില്‍നിന്നാണ് തെറ്റുകള്‍ സംഭവിക്കുന്നത്. ബോധമനസ്സുകൊണ്ട് അത് തിരിച്ചറിയുന്നു. തെറ്റ് തിരിച്ചറിയുന്ന നിമിഷം മുതല്‍ അത് തെറ്റല്ലാതാകുന്നു. അതേക്കുറിച്ച് വീണ്ടും ദുഃഖിക്കേണ്ട ആവശ്യമില്ല.

എന്നാല്‍ നിങ്ങള്‍ ഗുരുവിനോടാണ് ടീൃൃ്യ പറയുന്നതെങ്കില്‍ ഗുരുവിന് ദേഷ്യംതോന്നും. ഗുരു നിങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നു. അതുകൊണ്ട് തെറ്റുചെയ്തുപോയാല്‍ ഗുരു അതില്‍നിന്നും നിങ്ങളെ മുക്തനാക്കുന്നു. ‘അഷ്ടാവഗീത’ ശ്രവിക്കുന്നത് നിങ്ങളിലെ കര്‍തൃത്വഭാവവും അഹംബോധവും ഇല്ലാതാക്കുന്നു.

തെറ്റുകളോ പാപങ്ങളോ ആരുടെയെങ്കിലും സ്വഭാവമല്ല. എന്നാല്‍ പലപ്പോഴും സംഭവിച്ചുപോകുന്നു. തുണിയിലെ ചുളിവുകള്‍പോലെയാണത്. നന്നായി അമര്‍ത്തി ഇസ്തിരിയിട്ടാല്‍ ആ ചുളിവുകള്‍ നിവര്‍ത്താവുന്നതേയുള്ളൂ. ജ്ഞാനവും സാധനയുംപോലെ നിങ്ങളിലെ ചുളിവുകള്‍ നിവര്‍ത്താന്‍ സഹായിക്കുന്ന മറ്റൊന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.