Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഷണല്‍ ഗെയിംസ് സൈക്ലിംഗ് ആവേശമുണര്‍ത്താന്‍ എല്‍എന്‍സിപിഇ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 08:52 pm IST
inSports

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ സൈക്ലിംഗ് എല്‍എന്‍സിപിഇയില്‍ നടക്കും. ജനുവരി 31 മുതല്‍ ഗെയിംസ് ആരംഭിക്കാനിരിക്കെ എല്‍.എല്‍.സി.പി.ഇ സ്റ്റേഡിയം അതിന്റെ അവസാനഘട്ട മിനുക്കു പണികളിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തില്‍ സെന്‍ട്രല്‍ പബഌക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റാണ സ്റ്റേഡിയം പുനര്‍നിര്‍മ്മിക്കുന്നത്.

പ്രാഥമിക ഘട്ടത്തില്‍ 99 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മെച്ചപ്പെട്ട നിറ്റോ ഫ്‌ളോര്‍ ഫിനിഷിംഗ് വിരിച്ച് സ്റ്റേഡിയത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ തീരുമാനിച്ചതോടെ ചെലവ് 1.39 കോടിരൂപയായി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. അധികമായി വരുന്ന 44 ലക്ഷംരൂപ എന്‍.ജി.എസ് അഡ്വാന്‍സായി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. പണി പൂമര്‍ത്തിയായി കേന്ദ്രഗവണ്‍മെന്റ് മുതല്‍ തുക അനുവദിക്കുന്ന മുറയ്‌ക്ക് ഇത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മടക്കി നല്‍കും. 2014 ഒക്‌ടോബര്‍ പകുതിയോടു കൂടി സ്റ്റേഡിയം എന്‍.ജി.എസിന് കൈമാറും.

1987ലെ നാഷണല്‍ ഗെയിംസിനും വേദിയായ എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയം കേരളത്തിലെ ഏക സൈക്ലിംഗ് വെലോഡ്രോം കൂടിയാണ്. 1987ല്‍ സൈക്ലിംഗ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന അതേ പ്രതലം നിലനിര്‍ത്തിക്കൊണ്ട് ഇതിനു പുറത്തു കൂടി പുതിയൊരു ലെയര്‍ വിരിക്കുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

333.33 മീറ്റര്‍ ദൈര്‍ഘ്യവും 7മീറ്റര്‍ വീതിയുമുള്ള വെലോഡ്രോമിന്റെ ആകെ വിസ്തൃതി 2333.31 മീറ്ററാണ്. വെലോഡ്രോമിന്റെ ഘടനയ്‌ക്ക് പൂര്‍ണ്ണതയേകും വിധം എര്‍ത്തേണ്‍ എംബാങ്ക്‌മെന്റ് എന്ന പ്രകിയയിലൂടെ മണ്ണ് നിര്‍ത്തി ഉയര്‍ത്തിക്കെട്ടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഏഴ് മുതല്‍ 32വരെ ഡിഗ്രി ചരിവാണ് വെലോഡ്രോമിനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.