Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓരോ ശ്വാസവും പ്രാര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2014, 09:56 pm IST
inSamskriti

ഭൗതികലോകത്തിലെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരേക്രമത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടാണ് ആളുകള്‍ ഒരു ബന്ധനം വിട്ട് മറ്റൊന്ന് തിരയുന്നത്.

സമൂഹം നിങ്ങളെ വിഡ്ഢിയെന്നോ, കിറുക്കനെന്നോ വിളിച്ചുകൊള്ളട്ടെ. അതുകൊണ്ടെന്താണ്? നിങ്ങള്‍ സ്വന്തം സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കിവിടെ ലാഭനഷ്ടങ്ങളില്ല. ജാഗ്രതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ചക്രത്തില്‍നിന്നു പുറത്തുകടക്കാന്‍ കഴിയും. അതിന് ആദ്യമായി ഈ ക്രമത്തെപ്പറ്റി ജാഗ്രതയുണ്ടാവുകയാണ് വേണ്ടത്. ഇത് മടുപ്പിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടാകുകയാണ് വേണ്ടത്. പിന്നെ വിരസമായ ഈ ചക്രത്തില്‍നിന്നു പുറത്തുകടക്കുക. സര്‍വ്വതന്ത്ര സ്വതന്ത്രരാകുക, സ്വാത്രന്ത്യത്തിലേക്ക് എടുത്തുചാടുക, സ്വാതന്ത്ര്യത്തില്‍ ചരിക്കുന്ന ഒരു വിഡ്ഢിയാകാന്‍ സ്വയം സമ്മതിക്കുക, അനന്തതയെ അറിയുക,  യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിക്കുക.

ഒന്നിനെയും ഭാരമായി കൊണ്ടുനടക്കരുത്. ആത്മീയസാധനകളെപ്പോലും ഭാരമാക്കരുത്. തികഞ്ഞ സ്വാതന്ത്ര്യത്തോടെയാവണം അവ ചെയ്യേണ്ടത്. പ്രേമമാണ് സര്‍വ്വ ആധ്യാത്മിക സാധനകളുടെയും തുടക്കം. നിറഞ്ഞ പ്രേമമുള്ളപ്പോള്‍ സാധനകള്‍ ബാധ്യതയാകുന്നില്ല.

ഞായറാഴ്ച പളളിയില്‍ പോകണമെന്നും, ഒന്നാം തീയതി അമ്പലത്തില്‍ പോകണമെന്നും നിര്‍ബന്ധമാക്കിയിരിക്കുന്നതുപോലെയല്ല ഇത്. ഇതിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല. ശ്വാസത്തെ പവിത്രമാക്കി വയ്‌ക്കൂ. ശ്വാസത്തെ സര്‍വ്വഭയങ്ങളില്‍നിന്നും മുക്തമാക്കിവയ്‌ക്കൂ. ശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ സത്താണ്. നിങ്ങളുടെ പാത പ്രാര്‍ത്ഥനയാണ്. നിങ്ങളുടെ ഉണ്മതന്നെ പ്രാര്‍ത്ഥനയാണ്. ഓരോ ശ്വാസവും പ്രാര്‍ത്ഥനയാകുന്നു. ചെയ്യുന്ന ജോലി പ്രാര്‍ത്ഥനയായി മാറുന്നു. ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയുള്ള ഓരോ നോട്ടവും പ്രാര്‍ത്ഥനയായി മാറുന്നു.

സമുദ്രത്തിന്റെ അടുത്തുചെന്ന് അതിന്റെ അപാരതയും, അഗാധതയും അനുഭവിച്ചറിയൂ. അതിന്റെ വശ്യമായ പ്രശാന്തതയെയും അതില്‍നിന്നുയരുന്ന ഭീമാകാരങ്ങളായ തിരമാലകളെയും നോക്കൂ. ഈ നിമിഷത്തില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും പ്രാര്‍ത്ഥനയുണരുന്നു.

ശരത്കാലത്തെ വൃക്ഷങ്ങളുടെ മനോഹാരിതയെയും, ലോകത്തിന്റെ മാറിയ വര്‍ണ്ണങ്ങളെയും നോക്കൂ. ഈ അനുഗ്രഹങ്ങളെ അനുഭവിച്ച് ഹൃദയപൂര്‍വ്വം കൃതജ്ഞതയില്‍ നിലകൊള്ളൂ.

ഇവിടെ, ഇതാ ഈ നിമിഷംതന്നെ മഹത്തായ പ്രാര്‍ത്ഥന നിങ്ങളില്‍ ഉദയം ചെയ്തിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.