Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രശാന്തത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 08:31 pm IST
in Samskriti

ഗൃഹവും ലോകവും നിങ്ങള്‍ക്ക് ജീവിക്കുവാനും യോഗമഭ്യസിക്കാനും മോക്ഷപ്രാപ്തിക്കുള്ള പ്രവര്‍ത്തനമണ്ഡലങ്ങളാണ് കര്‍മ്മബദ്ധമായ ലോകം തന്നെയാണ് നിങ്ങള്‍ക്ക് സാധനയ്‌ക്കുള്ള ദിവ്യ വേദിയായിതീരേണ്ടത്. അതിന് ഈശ്വരകൃപ അനിവാര്യമാണ്. ഈശ്വരകൃപയാണു രക്ഷാകവചം. പ്രാരാബ്ദത്തിന്റെ ആയുധങ്ങളേയും ജീവിത പരീക്ഷണങ്ങളേയും പ്രതിരോധിക്കാന്‍ ഈ രക്ഷാകവചം നിങ്ങളുടെ കരങ്ങളിലുണ്ടെങ്കില്‍ പിന്നെ യാതൊന്നും പേടിക്കേണ്ടതില്ല. ദുരിതങ്ങള്‍ വരികയും വെല്ലുവിളികള്‍ ഭീതിപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അദ്ധ്യാത്മികാനുഷ്ഠാനത്തിലുള്ള നിഷ്ഠയില്‍ സുസ്ഥിരമായി വര്‍ത്തിക്കണം. അനുഷ്ഠാനത്തിലുള്ള നിഷ്ഠയും ഹൃദയപൂര്‍വ്വമായ പ്രാര്‍ത്ഥനയും നിങ്ങളെ ഒരു ആദ്ധ്യാത്മീകാന്തരീക്ഷത്തില്‍ എത്തിക്കും.

ഹൃദയശുദ്ധീകരണത്തിനും ജ്ഞാനത്തിനും ഭക്തിക്കുംവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍. ഈശ്വരകരങ്ങളിലെ ഒരു വിശുദ്ധ ഉപകരണമായി തീരുവാന്‍ പ്രാര്‍ത്ഥിക്കുക. പരമാത്മാവിനെ സ്വന്തം അമ്മയായി കരുതുകയും ആ നിലയില്‍ അഭിസംബോധന ചെയ്യുകയും ചെയ്താല്‍ ഒരു നിഷ്‌കളങ്ക ശിശുവിന്റെ ഭാവം നിങ്ങളില്‍ വന്നുചേരും. അമ്മ സര്‍വ്വം ക്ഷമിക്കും പക്ഷേ അക്കാരണത്താല്‍ നിങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ധര്‍മ്മനിരതമായ പ്രവര്‍ത്തികളില്‍ വ്യാപൃതരാകുക. പ്രാര്‍ത്ഥന ആന്തരികമായ ഒരു ആശയവിനിമയമാകണം. ഹൃദയത്തിന്റെ ഒരു ബഹിര്‍പ്രവാഹം ഭക്തിനിരതമായ സൗഹൃദത്തോടെ ഈശ്വരനുമായി നടത്തുക.

സദാസമയവും ആന്തരികമായ പ്രശാന്തതയോടും ഉന്മേഷത്തോടുംകൂടി വര്‍ത്തിക്കണം. മ്ലാനതയ്‌ക്ക് ഒരിക്കലും വശംവദരാകരുത്. ശക്തിമത്തായ പ്രതിബന്ധങ്ങളില്‍ ഒന്നാണ് മ്ലാനത. നിസ്സാരകാര്യങ്ങളില്‍പോലും മൂകത പാടില്ലാത്തതാണ്. മൂകതയുടെ വേലിയേറ്റത്തില്‍ നിങ്ങള്‍ക്ക് ധ്യാനം എളുപ്പമല്ല. ഗാഢമായ ആന്തരിക വിശകലനംകൊണ്ട് മ്ലാനതയുടെ നാരായവേര് കണ്ടെത്തണം. ക്ഷമയും തികഞ്ഞ ആത്മാര്‍ത്ഥതയും വേണം. മ്ലാനതയാകുന്ന മൂടല്‍മഞ്ഞിനു പുറത്തുവന്നാല്‍ മാത്രമേ ആന്തരികപഥം തെളിഞ്ഞ് കാണാനും ഉത്കൃഷ്ടമായ സാധനയ്‌ക്ക് ശക്തിനേടാനും സാദ്ധ്യമാകയുള്ളൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.