Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇഞ്ചിയോണിലെ നായകന് വീരോചിത വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 12:57 am IST
inSports

ശ്രീജേഷിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

കൊച്ചി: ഇഞ്ചിയോണില്‍ ഭാരതത്തിന്റെ അഭിമാനമായി മാറിയ ശ്രീജേഷിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീരോചിത വരവേല്‍പ്പ്. നാട്ടുകാരും ആരാധകരും ജനപ്രതിനിധികളുമടക്കം വന്‍ജനക്കൂട്ടമായിരുന്നു വിമാനത്താവളത്തില്‍. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീജേഷ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ ഭാരതത്തെ സ്വര്‍ണമണിയിച്ച ഗോള്‍കീപ്പറെ ആരാധകര്‍ ആഹഌദാരവങ്ങളോടെയാണ് തോളിലേറ്റിയത്.

ശനിയാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെത്തിയ ശ്രീജേഷ് അവിടെ നിന്നും 12 മണിയോടെയാണ് കൊച്ചിയ്‌ക്ക് തിരിച്ചത്. രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തി. രാവിലെ ഒമ്പതരയോടെ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങളടക്കമുള്ളവര്‍ രാവിലെ തന്നേ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് യാത്ര ഉച്ചയ്‌ക്കാക്കുകയായിരുന്നു. ദല്‍ഹിയില്‍ നിന്നും എയര്‍ഇന്ത്യയുടെ വിമാനത്തില്‍ രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ അച്ഛന്‍ രവീന്ദ്രന്‍, അമ്മ ഉഷ, നാലുമാസം പ്രായമുള്ള മകള്‍ അനുശ്രീയെ ഒക്കത്തുവെച്ചുകൊണ്ട് ഭാര്യ അനീഷ്യയും ഉണ്ടായിരുന്നു. കേരള ഹോക്കിയുടെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകജേഴ്‌സിയില്‍ തയ്യാറായി നിന്ന മുപ്പതോളം യുവതാരങ്ങള്‍ ഹോക്കിസ്റ്റിക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഏഷ്യന്‍ ഗെയിംസ് നായകനെ വരവേറ്റു.

രാജ്യത്തിന് ഇങ്ങനെയൊരു നേട്ടം നേടിക്കൊടുക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അടുത്ത ചാമ്പ്യന്‍ഷിപ്പുകളിലും പ്രകടനം തുടരുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു. എം.എല്‍.എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കേരള ഹോക്കി പ്രസിഡന്റ് ഫ്രാന്‍സിസ്.കെ പോള്‍, ജില്ലാ സെക്രട്ടറി സുനില്‍.ഡി.ഇമ്മട്ടി എന്നിവരും ശ്രീജേഷിനെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലേക്കാണ് ശ്രീജേഷ് പോയത്.

സ്വന്തം നാടായ എരുമേലിയില്‍ എത്തിയ ശ്രീജേഷിനെ ഭാരത് മാതാ കീ ജയ് വിളിയോടുകൂടിയാണ് നാട്ടുകാര്‍ എതിരേറ്റത്. ചെണ്ടമേളങ്ങളുടെയും മാലപ്പടക്കങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് ശ്രീജേഷിനെ എതിരേറ്റത്.

എരുമേലി ജംഗ്ഷനില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, ഓട്ടോറിക്ഷ തൊഴിലാളികള്‍, കുന്നത്തുനാട് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ മാലയും പൊന്നാടകളും അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ വീട്ടിലേക്ക്. അഭിനന്ദനം അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ശ്രീജേഷിന്റെ വീട്ടിലെത്തി.

ചടങ്ങില്‍ ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. വിജയന്‍ പൊന്നാടയണിച്ചു. മണ്ഡലം സെക്രട്ടറി മനോജ് മനക്കേക്കര, കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് മുരളി കോയിക്കര, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.എം. നാസര്‍, ജില്ലാവൈസ്പ്രസിഡന്റ് സജികുമാര്‍, സ്‌പോട്‌സ് സെല്‍ ഷിബു ആന്റണി, എസ്‌സി മോര്‍ച്ച ജില്ലാസെക്രട്ടറി പി.സി. കൃഷ്ണന്‍, അയ്യപ്പന്‍കുട്ടി, മണ്ഡലം സമിതിയംഗം സുഗുതന്‍ ഐരാപുരം എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.