Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 08:38 pm IST
inSamskriti

മറ്റൊരാള്‍ ഏതെങ്കിലും ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോഴോ, സമ്മാനിതനാകുമ്പോഴോ നാം കരഘോഷം മുഴക്കാറുണ്ട്. അല്ലേ? അഭിനന്ദനത്തിന്റെയും അംഗീകാരത്തി

ന്റെയോ ഭാഗമായിട്ടാണ് നാം കയ്യടിക്കുന്നത്. എന്നാല്‍ ഇതിന് മറ്റൊരു പ്രതേ്യകതകൂടിയുണ്ട്. കയ്യടിക്കുമ്പോള്‍ നാം പൂര്‍ണമായും ഈ നിമിഷത്തിലായിരിക്കും.

നിങ്ങള്‍ക്ക് മനഃക്ലേശം അനുഭവപ്പെടുമ്പോള്‍ തുടര്‍ച്ചയായി കൈകള്‍ കൊട്ടിക്കൊണ്ടേയിരിക്കൂ. മനസ്സില്‍ അനുഭവപ്പെടുന്ന ലാഘവത്വം തിരിച്ചറിയാന്‍ കഴിയും. ദിവസവും പ്രഭാതത്തില്‍ കുറേസമയം കൈകള്‍ കൊട്ടിക്കൊണ്ടിരിക്കുന്ന ഒരു ഋഷിയെക്കുറിച്ച് കേട്ടിട്ടില്ലേ? എല്ലാവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു നല്ലമാര്‍ഗ്ഗാണത്.

സന്തോഷം ഉണ്ടാകുമ്പോഴുള്ള വികാസവും സങ്കടം ഉണ്ടാകുമ്പോഴുള്ള സങ്കോചവും നാം അനുഭവിച്ചറിയുന്നതാണ്. ആ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് നമ്മുടെ ഉള്ളിലാണ്. എന്നാല്‍ അതിന്റെ പ്രഭാവം പ്രസരിക്കുന്നത് ചുറ്റിലുമാണ്. വ്യക്തികളില്‍നിന്നും സമൂഹത്തിലേക്കാണ്.

സമൂഹത്തെകുറിച്ചല്ല സ്വന്തം വീടിനുള്ളിലെ കാര്യം മാത്രമെടുത്തുനോക്കൂ. എത്രപെട്ടന്നാണ് നിങ്ങള്‍ ഒരു വാക്കുകൊണ്ട് കുടുംബത്തിലൊരാളുടെ സകല ഊര്‍ജ്ജവും ചോര്‍ത്തിക്കളയുന്നത്? നിങ്ങള്‍ക്ക് നന്നായി അറിയാം. എന്തുപറഞ്ഞാലാണ് അയാളുടെ ഉത്സാഹം ചോര്‍ന്നുപോകുന്നതെന്ന്. ഇങ്ങനെ കരുതിക്കൂട്ടി ഒരുദിവസം നാം എത്രയോപേരെ ഉത്സാഹശൂന്യരാക്കിക്കളയുന്നു? എന്നാല്‍ മറ്റാരെങ്കിലും നിങ്ങളോടിങ്ങനെ പെരുമാറിയാല്‍ നിങ്ങള്‍ക്ക് വല്ലാത്ത നിരാശയുണ്ടാകില്ലേ?

പ്രശംസാവചനങ്ങളും നിന്ദാവചനങ്ങളും നമ്മെ കുടുക്കാതിരിക്കട്ടെ!

‘ ഇന്നത്തെ ദിവസം മുഴുവന്‍ ആര് എന്തുപറഞ്ഞാലും അതെന്നെ ബാധിക്കുകയില്ല. ഞാനെന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയില്ല. എന്റെ കര്‍ത്തവ്യങ്ങളില്‍ നൂറുശതമാനം ശ്രദ്ധിക്കും’- സാധന ചെയ്തുകഴിയുന്നയുടനെ ഇങ്ങനെ പ്രതിജ്ഞയെടുക്കുക.

ബാഹ്യശക്തികള്‍ക്കോ വ്യക്തികള്‍ക്കോ സ്പര്‍ശിക്കാന്‍ പോലും കഴിയാത്ത ഉണര്‍വും ഉത്സാഹവും ഉന്മേഷവും തുടിക്കുന്ന വ്യക്തിത്വത്തിനുടമയാകൂ..

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.