Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരു1വായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 08:35 pm IST
in Samskriti

833. പ്രഭഞ്ജനഃ – പ്രഭഞ്ജനന്‍. ഒടിക്കുന്നവന്‍, പൊട്ടിക്കുന്നവന്‍, നശിപ്പിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. വായുക്ഷോഭിച്ചാല്‍ പര്‍വതങ്ങളെപ്പോലും പൊടിച്ചുകളയും. മരണങ്ങളുടെ കാര്യം എടുത്തുപറയേണ്ടതില്ല.

834. വാതഃ – വീശുന്നവന്‍. എല്ലാത്തിനേയും തഴുകിയും ആശ്വസിപ്പിച്ചും സഞ്ചരിക്കുന്ന വായു എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രകൃതിശക്തിയാണ്. വാതശബ്ദത്തിന് കാംക്ഷിക്കപ്പെടുന്നു, അപേക്ഷിക്കപ്പെടുന്ന എന്നും അര്‍ത്ഥമുണ്ട്.

835. പ്രാണഃ – പ്രാണന്‍. എങ്ങും നിറഞ്ഞവന്‍. എല്ലാത്തിന്റെയും ജീവനായി വര്‍ത്തിക്കുന്നവന്‍. ശക്തിയായും പരാശ്രമമായും സര്‍വസാരമായും വ്യാപരിക്കുന്ന പരമാത്മചൈതന്യ. ജീവികളുടെ ശരീരത്തില്‍ പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വൃാനന്‍ എന്നീ അഞ്ചുരൂപങ്ങളില്‍ സ്ഥിതിചെയ്ത് അതിനു കര്‍മ്മശക്തി നല്‍കുന്നവന്‍.

833. ജഗത്പ്രാണഃ – ജഗത്പ്രാണം. ജഗത്തിന്റെ ജീവനായവന്‍. ജീവികളുടെ ശരീരത്തില്‍ പഞ്ചപ്രാണന്മാരുടെ രൂപത്തില്‍ കുടികൊണ്ട് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന വായുദേവന്‍ ജഗത്തിനെ സജീവമാക്കുന്ന ചൈതന്യവുമാണ്. ആ പ്രാണന്‍ വേര്‍പ്പെട്ടാല്‍ ജഗത്തില്ലാതെയാകും. ഗമിക്കുന്നവനും ജീവനു കാരണമായവനും എന്ന് ആചാര്യന്മാര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു.

837. ഗന്ധവാഹഃ – ഗന്ധത്തെ വഹിക്കുന്നവന്‍. ഇന്ദ്രിയഭോഗ്യമായ ഗുണങ്ങളിലൊന്നാണ് ഗന്ധം. കണ്ണുകൊണ്ടു രൂപവും കാതുകൊണ്ടു ശബ്ദവും നാക്കുകൊണ്ടു രുചിയും ത്വക്കുകൊണ്ട് മാര്‍ദ്ദവവും തിരിച്ചറിയുന്നതുപോലെ മൂക്കുകൊണ്ടു ഗന്ധത്തെ തിരിച്ചറിയുന്നു. ഗുണം ഗന്ധംകൊണ്ടറിയാനുള്ള കഴിവ് ഏറ്റവും കുറവുള്ള ജീവികളിലൊന്നാണ് മനുഷ്യന്‍. വളരെയകലെ എവിടെയെങ്കിലും ഒരു പൂവു വിടര്‍ന്നാല്‍ ആ ഗന്ധം തിരിച്ചറിഞ്ഞ് തേനീച്ച അവിടെ പറന്നെത്തും. ഹിംസ്രമൃഗം ഭക്ഷ്യമായ മൃഗത്തെ തിരിച്ചറിയുന്നതും ഇണയെ സമീപിക്കുന്നതും ഗന്ധം കൊണ്ടറിഞ്ഞാണ്. ചെറുജീവികള്‍ ശത്രുവിനെ തിരിച്ചറിഞ്ഞു രക്ഷപ്പെടുന്നതും ഗന്ധംകൊണ്ടാണ്. എല്ലാ വസ്തുക്കള്‍ക്കും ജീവികള്‍ക്കും അതതിന്റെ ഗന്ധമുണ്ട്. ആ ഗന്ധത്തെ വഹിച്ചുകൊണ്ടുപോകുന്നതു വായുവാകയാല്‍ വായുവിനു ഗന്ധവാഹന്‍ എന്നുപേര്.

838. സദാഗതിഃ – എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവന്‍. വായു ഒരിക്കലും നിശ്ചലനാകുന്നില്ല. ജഗത് പ്രാണനായ വായു നിശ്ചലനായാല്‍ പ്രപഞ്ചം പ്രവര്‍ത്തിക്കാതെയാകും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.