Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2014, 09:57 pm IST
in Samskriti

അനില പവനോ വായുഃ പൃഷദശ്വഃ പ്രഭഞ്ജനഃ

വാതഃ പ്രാണോ ജഗത്പ്രാണഃ ഗന്ധവാഹഃ സദാഗതിഃ

829. അനിലഃ – അനിലന്‍, വായു ജീവികള്‍ക്കു ജീവധാരണം സാധിക്കുന്നതിനു കാരണമായവന്‍ എന്നാണ് അനിലശബ്ദത്തെ ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നത്. ശ്വാസത്തിലൂടെ ജീവികളുടെ ശരീരത്തില്‍ കടന്ന് ശരീരത്തിനു നാശം വരുത്തുന്ന വിഷശക്തികളെ നിരന്തരമായി വായുഭഗവാന്‍ പുറത്തുകളയുന്നു. ഈ പ്രക്രിയയ്‌ക്കു ശ്വാസം എന്നുപേര്. ശ്വസിപ്പിച്ച് ജീവനെ നിലനിറുത്തുന്നതിനാല്‍ വായുരൂപിയായ ഭഗവാന് അനിലന്‍ എന്നുപേരുണ്ടായി (ഇതുതൊട്ടുള്ള പത്തുനാമങ്ങള്‍ ഗുരുവായരൂപ്പനെ വായുവിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.)

830. പവനഃ – പവനന്‍. ശുദ്ധീകരിക്കുന്നവന്‍, പാവനമാക്കുന്നവന്‍. അഗ്നിയെപ്പോലെ വായുവിനും തൊടുന്നതിനെയൊക്കെ ശുദ്ധമാക്കാനുള്ള കഴിവുണ്ട്. പവനശബ്ദം വിഷ്ണു പര്യായവുമാണ്. വിഷ്ണു സ്മരണ എല്ലാ പാപങ്ങളെയും നശിപ്പിച്ച് പാവനമാക്കുന്നതിനാല്‍ ഈ പേര്. ഗാര്‍ഹപത്യാഗ്നിയെയും പവനശബ്ദം കുറിക്കും. ശുദ്ധീകരിക്കുന്നവന്‍ എന്നുതന്നെ പദാര്‍ത്ഥം.

831. വായുഃ – വായു. വായു എന്ന പദത്തിന് സഞ്ചരിക്കുന്നവന്‍, പോകുന്നവന്‍, വീശുന്നവന്‍ എന്നര്‍ത്ഥം. വായുരൂപിയായ ഭഗവാന്റെ ചലനംകൊണ്ടാണ് ജലകണികകള്‍ അന്തരീക്ഷത്തിലുയര്‍ന്നു മേഘമാകുന്നതും മഴയായി പൊഴിഞ്ഞ് ഭൂമിയെ പുഷ്ടിപ്പെടുത്തുന്നതും. ജീവികളുടെ ശ്വാസോച്ഛ്വാസവും വായുവിന്റെ ചലനമാണല്ലോ.

832. പൃഷദശ്വഃ – 1. മൃഗം വാഹനമായവന്‍, മൃഗവാഹനന്‍. അഗ്നിയുടെ വാഹനം മാനാണ്. അശ്വത്തിന് ഇവിടെ വാഹനം എന്നര്‍ത്ഥം. പുള്ളിമാന്‍ വാഹനമായുള്ളവന്‍ പൃഷദശ്വന്‍. 2. വെള്ളത്തുള്ളികള്‍ക്കു വാഹനമാക്കിയവന്‍. പൃഷത് എന്ന പദത്തിനു വെള്ളത്തുള്ളി എന്നും അര്‍ത്ഥമുണ്ട്. വായു വെള്ളത്തിന്റെ കണികകളെ വഹിച്ചുകൊണ്ടുപോയി മേഘമാക്കി മഴപെയിക്കുന്ന കാര്യം ‘ അനിലഃ’ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.