Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആള്‍ക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2014, 07:41 pm IST
in Samskriti

ക്രിക്കറ്റില്‍ ആരോ പന്തെറിയുന്നു. മറ്റൊരാള്‍ അത് അടിക്കുന്നു. പന്തടിക്കുന്നതു കണ്ടിരുന്നിട്ട് എന്താണ് ലഭിക്കുക? പതിനൊന്നു വിഡ്ഢികള്‍ കളിക്കുകയും പതിനൊന്നായിരം വിഡ്ഢികള്‍ കാണുകയും ചെയ്യുന്ന കളി എന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ക്രിക്കറ്റിനെക്കുറിച്ച് പറയുന്നുണ്ട്. അത് സത്യമാണ്. വിഡ്ഢിത്തമായിരിക്കുന്ന കാലത്തോളം കളി കളിയായി തുടരുന്നു. കളിയെ തൊഴിലാക്കുമ്പോള്‍ അത് കളിയല്ലാതാകുന്നു. മത്സരബുദ്ധിയും ഗൂഢലക്ഷ്യങ്ങളും അതിലെ രസം ചോര്‍ത്തിക്കളയും.

ഇനി, കളികള്‍ക്കപ്പുറത്ത് സാധാരണ ജീവിതത്തിന്റെ ഒഴുക്കിനെ ശ്രദ്ധിച്ചുനോക്കൂ. ഒരിടത്ത് നാലോ അഞ്ചോ ആളുകള്‍ കൂടിയാല്‍ പരദൂഷണം പറയാനാരംഭിക്കും. പരുദൂഷണത്തിന്റെ വിഷയം മാറ്റാന്‍ ഒരു വിഷമവുമില്ല. പത്തുപേര്‍ കാലാവസ്ഥയെക്കുറിച്ചു പറയുന്നിടത്ത് നിങ്ങള്‍ ഓഹരിവിപണിയെപ്പറ്റി സംസാരിച്ചാല്‍, അതിനെപ്പറ്റി അറിഞ്ഞാലുമില്ലെങ്കിലും എല്ലാവരും ഓഹരിവിപണിയെപ്പറ്റി പറയാന്‍ തുടങ്ങും. അതുകഴിഞ്ഞാല്‍ പോഷകാഹാരത്തെക്കുറിച്ച് പറയുകയായി. ഇതാണ് ആള്‍ക്കൂട്ടത്തിന്റെ സ്ഥിതി. ഇതൊക്കെ നിരീക്ഷിച്ചുനോക്കിയാല്‍ നല്ല തമാശയാണ്.

ഈ ലോകം ഒരു കളിസ്ഥലമാണ്. നിങ്ങളുടെ ഭൂതകാലാനുഭവങ്ങള്‍ ഒരേ പ്രകാരമായിരുന്നു. അവ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാലത്തും മാറിവരുന്ന ആളുകള്‍ക്കു മാത്രമേ മാറ്റമുള്ളൂ. ലോകത്തിന്റെ അസ്ഥിരത കണ്ടറിയൂ. അതു തിരിച്ചറിയുന്നതോടെ നിങ്ങള്‍ സത്യം തിരിച്ചറിയുന്നു.

ഭൂതകാലത്ത് നിങ്ങള്‍ എന്തുതന്നെ ചെയ്താലെന്ത്? ചെയ്തതെല്ലാം സ്വപ്നംപോലെ കടന്നുപോയിരിക്കുന്നു. നിങ്ങള്‍ കരയുകയും, ചിരിക്കുകയും, കോപിക്കുകയും, ബഹളം വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അതിനെന്താണ്? അതെല്ലാം പോയ്‌പ്പോയി. ഭാവിയില്‍ നിങ്ങള്‍ നഗരത്തിലെ മേയര്‍ ആയേക്കാം. നിങ്ങള്‍ക്ക് ഒരുപാട് സ്വത്തുണ്ടായേക്കാം. അതുകൊണ്ടെന്താണ്? ഈ നിമിഷത്തെപ്പോലെ നാളെയും കടന്നുപോകും. സുഖകരമായാലും, അസുഖകരമായാലും അതു കടന്നുപോവുകതന്നെചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.