Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 597-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2014, 07:56 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ യുദ്ധക്കളത്തില്‍ നിന്നും പാലായനം ചെയ്യുന്ന സൈനികര്‍ക്ക് പിന്നാലെ നാല് വിപശ്ചിത് രാജാക്കന്മാരും ഏറെ ദൂരം സഞ്ചരിച്ചു. ഈ നാല്‍വരും കൂടി ഉള്ളിലുള്ള സര്‍വ്വഭൗമമായ അനന്തബോധത്തിന്റെ പ്രേരണയാല്‍ ലോകം കീഴടക്കാനുള്ള ദിഗ്വിജയ പരിശ്രമത്തിലാണ്. അവര്‍ സ്വന്തം സന്നാഹങ്ങളുമായി ഏറെ ദൂരം സഞ്ചരിച്ചു. അവരങ്ങനെ അനവരതം വിശ്രമമില്ലാതെ നീങ്ങുമ്പോള്‍ കൂടെയുള്ള സൈന്യവും, സന്നാഹങ്ങളും ആയുധങ്ങളും അവര്‍ ഓടിച്ചിരുന്ന ശത്രുസൈന്യവുമെല്ലാം ക്ഷീണിതരായി നശിച്ചു.

ഈ (നാല്) രാജാക്കന്മാര്‍ അയച്ച ദിവ്യാസ്ത്രങ്ങളുടെ പ്രാഭവവും ഇല്ലാതായിരിക്കുന്നു. ഇന്ധനമില്ലാതായ അഗ്‌നിയെന്നപോലെ എല്ലാം അടങ്ങിയിരിക്കുന്നു!. ഈ നാല്‍വര്‍ നാല് സമുദ്രതീരങ്ങളില്‍ എത്തി. അവരുടെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന അസ്ത്രങ്ങള്‍ മഴപെയ്തുണ്ടായ ചെളിയില്‍ പുതഞ്ഞും പൊടിഞ്ഞും തകര്‍ന്നുപോയി. അനന്തമായ സമുദ്രത്തെ നോക്കി ഈ നാല് സഹോദരന്മാര്‍ വിസ്മയം പൂണ്ടു.

അവരെ പിന്തുടര്‍ന്നു ചെന്നിരുന്ന മന്ത്രിമാര്‍ ഓരോരോ കാഴ്ചകള്‍ രാജാക്കന്മാര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. കാടുകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, മേഘങ്ങള്‍, മലമുകളിലെ ആദിവാസികള്‍, എല്ലാം അവരവിടെ കാണുകയുണ്ടായി.

ബ്രഹ്മം ഏകമാണെങ്കിലും പലതായി കാണപ്പെടുന്നതുപോലെ, അനന്തമാണെങ്കിലും പരിമിതമായ, ക്ഷണികമായ ഈ ലോകം; ഒന്നാണെങ്കിലും പലതായി പിരിഞ്ഞു കാണുന്ന സമുദ്രം; ആന്തരീകവും ബാഹ്യവുമായ അലകളുടെ ലീലകള്‍, എല്ലാമേ എത്ര വിസ്മയകരം!

മന്ത്രിമാര്‍ സമുദ്രങ്ങളെ ചൂണ്ടിക്കാട്ടി ഇങ്ങിനെപറഞ്ഞു: “പ്രഭോ, ഭഗവാന്‍ നാരായണന്റെ ധാമമായ സമുദ്രമാണിത്. ഇതാ, മറ്റേ സമുദ്രത്തില്‍ നാരായണന്റെ ശതുക്കളായ രാക്ഷസരാണ്. മറ്റൊന്നില്‍ മലകള്‍ ഒളിഞ്ഞിരിക്കുന്നു. ഈ സമുദ്രത്തിനടിയില്‍ വിവരണാതീതമായ വീര്യത്തോടെ എരിയുന്ന അഗ്‌നികൂപമുണ്ട്. വിശ്വപ്രളയഹേതുവായ മേഘങ്ങളും അവിടെക്കാണാം. ഈ സമുദ്രമെത്ര അദ്ഭുതകരം! എത്ര വിസ്തൃതം! എത്ര ദൃഢതരം! എത്രതരം ഭാരങ്ങളാണ് അത് വഹിക്കുന്നത്? കര്‍ത്തവ്യങ്ങളാണ് നിര്‍വഹിക്കുന്നത്!

ചന്ദ്രനെ നോക്കൂ. കിഴക്കേ ചക്രവാളത്തില്‍ ഉദിക്കുമ്പോള്‍ അത് ലോലമായ കിരണങ്ങളാല്‍ മൃദുപ്രകാശം പരത്തുന്നു. എല്ലാവര്‍ക്കും ഐശ്വര്യത്തെ പ്രദാനംചെയ്യുന്നു. രാത്രിയുടെയും ഇരുട്ടിന്റെയും ഭയപ്പാടുകളെ പാടെയകറ്റാന്‍ അതിനാകുന്നു. ഈ ചന്ദ്രനില്‍പ്പോലും കളങ്കം ഉണ്ടല്ലോ.

സ്വര്‍ഗ്ഗീയവസ്തുക്കളില്‍പ്പോലും കളങ്കം ഉള്ളപ്പോള്‍ എന്തിനെയാണ് ഈ ലോകത്തില്‍ കളങ്കരഹിതമായി നമുക്ക് കാണാനാവുക? എന്തിനെയാണ് നാം നന്മയെന്നും ഉത്തമമെന്നും പറയുക? കണ്ണടച്ചുതുറക്കുന്ന ഞൊടിയിടകൊണ്ട് മാറി മറയുന്ന ഭാഗധേയത്തിനു വിധേയമാണല്ലോ എല്ലാം! തീര്‍ച്ചയായും അകളങ്കമായ യാതൊന്നും ഭൂമിയില്‍ ഇല്ല.

* സമുദ്രത്തെപ്പറ്റി കാവ്യാത്മകമായ ഒരു വിവരണം ഈ ഭാഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.