Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഗ്രമായ ത്യാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 10:20 pm IST
in Samskriti

മോക്ഷത്തിനുവേണ്ടിയുള്ള ദാഹം എപ്പോഴാണോ ശമനസാദ്ധ്യമല്ലാത്തവിധം തീവ്രതരമായിരിക്കുന്നത് ദിേവ്യാന്മാദത്താല്‍ മനസ്സ് എപ്പോഴാണോ സമാത്രാന്തമായിത്തീരുന്നത, മായയുടെ കാരാഗാരമായി എപ്പോഴാണോ ഈ പ്രപഞ്ചം മുഴുവന്‍ തോന്നപ്പെടുന്നത് ഈശ്വരപ്രേമംകൊണ്ടുള്ള ആനന്ദാതിരേകത്താല്‍ ശരീരം, ഗൃഹം, ബന്ധുക്കള്‍ ഇവയെ വിസ്മരിച്ച് ആത്മാവ് എപ്പോഴാണോ ആ അജ്ഞാതപുരുഷനെ സോന്മാദം അനേ്വഷിച്ച് ഓടിപ്പോകുന്നത് അപ്പോഴാണ് സംന്യാവസ്ഥ മനസ്സില്‍ സ്വയം ആവിര്‍ഭവിക്കുന്നത്. ബാഹ്യവേഷവും മറ്റ് ബന്ധപ്പെട്ട കര്‍മ്മങ്ങളും ആചാരങ്ങളും വെറും നൈമിത്തികം മാത്രമാണ്.

പാവനമായ കാഷായവസ്ത്രത്തെ ധരിച്ചശേഷം എത്ര മഹത്തായ ധാര്‍മ്മിക ഉത്തരവാദിത്വമാണ് നിങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് അറിയുന്നുണ്ടോ! അത്യുന്നതമായ പരിശുദ്ധതയെ പരിപാലിച്ചുകൊണ്ട് സംന്യാസത്തിന്റെ മഹിമാവിനെ സംരക്ഷിക്കുക.

ത്യാഗവഹ്നിയുടെ ജ്വാലയാല്‍ നിങ്ങള്‍ വലയം ചെയ്യപ്പെടട്ടേ! ത്യാഗമാകുന്ന കവാടത്തില്‍ കൂടിയല്ലാതെ പരിപൂര്‍ണതയാകുന്ന രാജഹര്‍മ്മ്യത്തില്‍ ആര്‍ക്കും  പ്രവേശിക്കാന്‍ സാദ്ധ്യമല്ല.  ത്യാഗം എന്നത് നിത്യവസ്തുവില്‍ മാത്രമുള്ള പ്രേമവും അനിത്യവസ്തുവുള്ള മമരാഹിത്യവും ആകുന്നു. നിങ്ങള്‍ ഒരു വസ്തുവിനെ പ്രേമിക്കുമ്പോള്‍ ശ്രദ്ധ, മനശ്ശക്തി ഇവ മുഴുവന്‍ അതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. മറ്റുള്ള യാതൊന്നിനും മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിയുകയില്ല. അതുപോലെ ആത്മസാക്ഷാത്കാരത്തിനുള്ള തൃഷ്ണ നിങ്ങളെ ഗ്രസിക്കുമ്പോള്‍ മനസ്സ് സ്വാഭാവികമായി വ്യാമോഹകരണങ്ങളായ പദാര്‍ത്ഥങ്ങളില്‍നിന്നും വിട്ടുമാറുകയും കഷ്ടത,  ഉത്കണ്ഠ, ഉദ്വോഗം, ആകാംക്ഷ ഇവയില്‍നിന്ന് വിമുക്തമായി സത്യവസ്തുവുമായി സംയോജിക്കുകയും ചെയ്യും. സത്യവസ്തുവിനോടുള്ള ഈ മനോവികാരത്തിന്റെ മുമ്പില്‍ പ്രാപഞ്ചികമായ സുഖങ്ങള്‍ നിസ്സാരങ്ങളായിത്തീരും. പുതിയ ബന്ധങ്ങളെ ധൈര്യസമേതം നേരിട്ട് അവയെ കീഴടക്കുക. നിദ്ര, വിശ്രമം ഇവയോടുള്ള ആസക്തി നശിക്കണം. ദേഹത്തോടുള്ള മമത ദുരീകൃതമാവണം. പ്രയത്‌നം മധുരവും കഷ്ടത ആനന്ദകരവും ആയിത്തീരണം. ഇപ്രകാരം പരമാത്മാവില്‍ ഏകനിഷ്ഠനായ ഒരു മഹാത്മാവിനു മാത്രമേ സംന്യാസിയാകാന്‍ അര്‍ഹതയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.