Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ്രാന്തികള്‍ ഇല്ലാതാകാന്‍ (നവരാത്രി-7)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 09:58 pm IST
inSamskriti

‘ഭ്രാന്തിദര്‍ശനമ്’ എന്നതാണ് ഏഴാമത്തെ ചിത്തവിക്ഷേപം. ‘വിപര്യയജ്ഞാനമ് ഭ്രാന്തിദര്‍ശനമ്’, എന്ന് വ്യാസമഹര്‍ഷി പറയുന്നു. അനിത്യമായ വിഷയത്തില്‍ നിത്യത കാണുക, പരമബീഭത്സമായ ശരീരത്തില്‍, ശുചിത്വബോധമുളവാകുന്നതുമൂലം അതിനോടു ഭോഗാസക്തിയുണ്ടാകുക, വിഷയഭോഗങ്ങളില്‍ സുഖം ദര്‍ശിക്കുക, ശരീരം, ഇന്ദ്രിയം, മനസ്സ്, ചിത്തം എന്നിവയില്‍ ചേതനബുദ്ധിയുദിക്കുക എന്നിങ്ങനെ പോകുന്നു വിപര്യയജ്ഞാനത്തിന്റെ പട്ടിക, നിരന്തരമായ പ്രതിപക്ഷഭാവനയാല്‍ ഉപഹതമായിത്തീര്‍ന്ന, ഈ മിഥ്യാജ്ഞാനത്തിന്റെ വാസന, വ്യാധി മുതലായ വിക്ഷേപങ്ങള്‍ ഹേതുവായി പുനര്‍ജനിക്കുന്നതാണ് ഭ്രാന്തിദര്‍ശനം എന്ന വിക്ഷേപം. അവിദ്യാരൂപമായതിനാല്‍ മാതൃരൂപത്തിലാണ് മനസ്സര്‍പ്പിച്ച് പ്രാര്‍ത്ഥിക്കേണ്ടത്. ഓം ആം ബ്രാഹ്‌മൈ്യ നമഃ, ഓം  ഈം മാഹോശ്വരൈ്യ നമഃ, ഓം ഊം കൗമാരൈ്യ നമഃ, ഓം ഋം വൈഷ്ണവൈ്യ നമഃ, ഓം ല്യൂം വാരാഹൈ്യ നമഃ, ഓം ഐം ചാമുണ്ഡായൈ നമഃ, ഓം ഔം ചണ്ഡികായൈ നമഃ” എന്ന് ജപിക്കുകയും പൂജയില്‍  ഈ മന്ത്രങ്ങള്‍ വിനിയോഗിക്കുകയും ചെയ്യണം.

മന്ത്രം ജപിക്കുമ്പോള്‍ മന്ത്രാര്‍ത്ഥം കൂടി ഭാവിക്കണം. മന്ത്രം ജപിക്കുകയും മന്ത്രാര്‍ത്ഥം ഭാവന ചെയ്യുകയും വേണമെന്ന് പാതഞ്ജല വചനമുണ്ട്. ”തജ്ജപസ്തദര്‍ഥഭാവനമ്” എന്ന് യോഗദര്‍ശനത്തില്‍ കാണാം. സ്ത്രീ ശരീരത്തിന്റെ ഒന്നാം ഭാവമാണ് ബ്രാഹ്മീ, രണ്ടാംഭാവമാകുന്ന ബാല്യമാണ് മാഹേശ്വരീ, മൂന്നാം ഭാവമാകുന്ന കൗമാരമാണ് കൗമാരീ, നാലാംഭാവമാകുന്ന യൗവനമാണ് വൈഷ്ണവീ, മധ്യാവസ്ഥ പിന്നിടുന്നതാണ് വാരാഹീ, വൃദ്ധാവസ്ഥയാണ് ചാമുണ്ഡി, മൃതാവസ്ഥയാണ് ചണ്ഡിക. സ്ത്രീ ശരീരത്തിന്റെ ഈ ഏഴവസ്ഥകളുടെ ക്രമമായ ജപവും മനനവും നമുക്ക് ഭ്രാന്തിനിവാരകങ്ങളായിത്തീരുന്നു. സൃഷ്ടിക്രമമനുസരിച്ച് അവ്യാഹൃതയായ പ്രകൃതി-ബ്രാഹ്മിയും, മഹത്തത്ത്വജനനിയായ പ്രകൃതി മഹേശ്വരിയും അഹങ്കാരം കൗമാരിയും പഞ്ചഭൂതങ്ങളുടെ കാരണമായ തന്മാത്രകള്‍ വൈഷ്ണവിയും ഇന്ദ്രിയങ്ങള്‍ വാരാഹിയും പഞ്ചഭൂതങ്ങള്‍ ചാമുണ്ടയും ശരീരം ചണ്ടികയുമാണ്. ”സത്വരജസ്തമസാം സാമ്യാവസ്ഥാ പ്രകൃതി:…..” എന്ന സാംഖ്യസൂത്രം ഇവിടെ മനനീയമാണ്. ”സപ്തഭിരാത്മാനം ബധ്‌നാതി” എന്നും സാംഖ്യകാരന്‍ പറയുന്നുണ്ട്. ഏഴുപരിണാമങ്ങളാണ് ലോകത്തെ ബന്ധിക്കുന്നത്. ആരാണോ അവ്യാഹൃതമായ മൂലാവസ്ഥയില്‍നിന്ന് സൃഷ്ടിക്രമത്തിലേക്കും സൃഷ്ടിക്രമത്തില്‍നിന്ന് പ്രളയക്രമത്തിലേക്കും നിരന്തരം ചിന്തിക്കുന്നത് അവന് ഭ്രാന്തി ദര്‍ശനം ഉണ്ടാകില്ലെന്നു മാത്രമല്ല ഭൂതേന്ദ്രിയ വ്യവസ്ഥയുടെ ഭൂത-വര്‍ത്തമാന-ഭാവികള്‍ ഉള്ളംകയ്യിലെ നെല്ലിക്കപോലെ സുതരാം സ്പഷ്ടമായിരിക്കും. ”പരിണാമത്രയ സംയമാദതീതാനാഗതജ്ഞാനം” എന്ന് പതഞ്ജലി മഹര്‍ഷി പറഞ്ഞിട്ടുമുണ്ട്. ആയകാലത്ത് വൈരാഗ്യം മൂത്തു നടന്നിരുന്നവര്‍ അന്തകാലത്ത് ലോകഗര്‍ത്തത്തിലേക്ക് നിപതിക്കാനുള്ള കാരണം ഭ്രാന്തിദര്‍ശനമാണ്.

സ്ത്രീശരീരത്തിനുസംഭവിക്കുന്ന സപ്തവിധമായ പരിണാമങ്ങള്‍ നിരന്തരം മനനത്തിനു വിഷയീഭവിക്കുമ്പോള്‍ സത്യജ്ഞാനമല്ലാതെ ഭ്രാന്തിയെവിടെ ഉദിക്കാന്‍. ഏതവസ്ഥയിലുള്ള ശരീരത്തിലാണോ വികാരവും വിക്ഷോഭവും അനുഭവപ്പെടുന്നത്, അതിനുമുന്നിലുള്ള അവസ്ഥകളെയും അതിനു പിന്നീടു കൈവരുന്ന അവസ്ഥകളെയും കുറിച്ച് ചിന്തിക്കുന്ന മാത്രയില്‍ തന്നെ, വികാരശമനവും വിക്ഷോഭശാന്തിയും ലഭിക്കും. ജഗത്തിനെക്കുറിക്കുന്ന വ്യാസന്റെ ലഘുവും എന്നാല്‍ മഹത്തുമായ ഒരു വാക്യമുണ്ട്, ” ചലം ച ഗുണവൃത്തമ്” സത്ത്വരജസ്തമാത്മകമായ ഈ ജഗത്തിലെ ഓരോന്നും പരിണാമിയാണ്. ഒരു ശാശ്വതമല്ല. എല്ലാ ഭ്രാന്തിയും ഇതുമൂലം നീങ്ങിക്കിട്ടും. നമുക്ക് എട്ടാം ദിവസത്തേക്ക് പോകാന്‍ കഴിയും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.