Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുഖക്കുരുവിന് വീട്ടുമരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 09:34 pm IST
in Lifestyle

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നത് മൂലം എണ്ണമയമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു, കറുപ്പും വെളുപ്പും കുരുക്കള്‍ എന്നിവയൊക്കെ ഉണ്ടാകും. മുഖക്കുരുവിന് കാരണമാകുന്ന എല്ലാ പ്രശ്‌നങ്ങളും തടയുന്നത് സാധ്യമല്ലെങ്കിലും പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്‌ക്കാനാവും. വീട്ടിലിരുന്ന് പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളിതാ…

മുഖക്കുരുവിന്റെ ചൊറിച്ചിലും, വേദനയും കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിങ്ങ് സോഡ. ഒരു ഭാഗം ബേക്കിങ്ങ് സോഡയില്‍, വെള്ളം ചേര്‍ത്ത് മുഖത്ത് തേച്ച് പത്തുമിനുട്ട് ഇരിക്കുക. അല്‍പം തേന്‍ ഇതില്‍ ചേര്‍ത്താല്‍ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്താനാവും.

ആന്റി സെപ്റ്റിക്, ആന്റി മൈക്രോബയല്‍ കഴിവുകളുള്ള മികച്ച ഒന്നാണ് തേയില ചെടിയുടെ എണ്ണ. രണ്ട് ടേബിള്‍സ്പൂണ്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, തേന്‍ എന്നിവയും അഞ്ച് ആറ് തുള്ളി തേയില എണ്ണയും കൂട്ടിക്കലര്‍ത്തുക. ഇത് ദിവസം ഒരു തവണ വീതം മുഖത്ത് പുരട്ടിയാല്‍ കടുത്ത മുഖക്കുരുവിന് പരിഹാരമാകും.

മല്ലിയുടെ നീരോ, പുതിനയുടെ നീരോ ഉപയോഗിച്ചാല്‍ വളരെ നല്ലതാണ്. ഒരു സ്പൂണ്‍ നീരിലേക്ക് അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മുഖക്കുരുവും, കറുത്ത പാടുകളും മാറാന്‍ സഹായിക്കും. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി ഇത് ഉപയോഗിക്കുക.

തേനും കറുവപ്പട്ടയും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് മുഖക്കുരുവില്‍ പുരട്ടുക. രാവിലെ ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

കാബേജ് ഇല ചതച്ച് മുഖക്കുരുവിന് മേല്‍ തേയ്‌ക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. മുഖക്കുരുവിന് മികച്ച ഒരു പരിഹാരമായി ഇത് പ്രവര്‍ത്തിക്കും. ഏതാനും ദിവസങ്ങള്‍ക്കകം ഫലം തിരിച്ചറിയാനാകും.

രണ്ട് ടീസ്പൂണ്‍ നാരങ്ങനീരില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇത് മുഖത്ത് തിരുമി 20/30 മിനുട്ട് ഇരിക്കുക. ഇത് തേച്ചാല്‍ സൂര്യപ്രകാശം പതിക്കുന്ന തരത്തില്‍ പുറത്തേക്ക് പോകരുത്. സൂര്യപ്രകാശമേല്‍ക്കുന്നത് ഇതിലെ ബ്ലീച്ചിംഗ് ഏജന്റ് ദോഷകരമായി ചര്‍മ്മത്തെ ബാധിക്കുന്നതിന് കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം
Football

അഭിമാനപ്പോരിന് ആഴ്‌സണല്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

പുതിയ വാര്‍ത്തകള്‍

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.