Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 02:39 am IST
inIndia

ചെന്നൈ: അഴിമതിക്കേസില്‍ ജയിലിലായ ജയലളിതയുടെ പിന്‍ഗാമിയായി ഒ. പനീര്‍ശെല്‍വം തമിഴ്‌നാടു മഖ്യമന്ത്രിയാകും. ഇത് രണ്ടാം തവണയാണ് പനീര്‍ശെല്‍വം തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇന്നലെ വൈകിട്ടു ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് നിലവില്‍ ധനമന്ത്രിയായ പനീര്‍ശെല്‍വത്തെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

പിന്‍ഗാമിയെ കണ്ടെത്താന്‍ ജയലിനുള്ളില്‍ വെച്ച് ജയലളിത ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചുരുക്കം ചില ക്യാബിനറ്റ് മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാര്‍ട്ടി നേതാക്കളെയും നിയമസഭാ അംഗങ്ങളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തിയതിനുശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന ജയലളിതയുടെ നിര്‍ദ്ദേശത്തിനുശേഷം ചേര്‍ന്ന യോഗത്തിലാണ് പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തത്. രാവിലെ ജയിലിലെ സന്ദര്‍ശക മുറിയിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടന്നത്.

പനീര്‍ശെല്‍വം, എക്‌സൈസ് മന്ത്രി നാഥം വിശ്വനാഥന്‍, ഗതാഗത മന്ത്രി ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണന്‍ എന്നിവരാണ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എഐഎഡിഎംകെ അധ്യക്ഷ കൂടിയായ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്.

തുടര്‍ന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വത്തിന്റെ പേര് ആദ്യം തന്നെ ഉയര്‍ന്നു വന്നു. നാഥംവിശ്വനാഥിന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ ഒറ്റക്കെട്ടായി അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം വൈകിട്ട് ആറോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ റോസയ്യയെ പനീര്‍ശെല്‍വം കണ്ടു.

അതേസമയം, ഡിഎംകെ നേതാവ് എം. കരുണാനിധി, ട്രഷറര്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിഎംകെ, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരുണാനിധിയുടെ ഗോപാലപുരത്തെ വീടിനു സമീപം പ്രതിഷേധം നടത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകരെ ഡിഎംകെ പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.

അതേസമയം, ഒരു ദിവസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ചെന്നൈ സാധാരണ നിലയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റദ്ദാക്കിയ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഹോട്ടലുകള്‍, കടകള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. പുതിയ അക്രമ സംഭവങ്ങളൊന്നും സംസ്ഥാനത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.