Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ വാനമ്പാടി 85 ന്റെ നിറവില്‍ ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 02:23 am IST
inIndia

മുംബൈ: ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌ക്കര്‍ 85-ന്റെ നിറവില്‍. ആശംസകളര്‍പ്പിച്ച് ആരാധക ലോകത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും. ”പിറന്നാള്‍ ആഘോഷിക്കുന്ന ലതാ ദീദിക്ക് എന്റെ എല്ലാവിധ ആശംസകളും. ഒപ്പം ദീര്‍ഘകാലത്തെ ജീവിതത്തിനും, നല്ല ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അമിതാബ് ബച്ചന്‍, ഹേമ മാലിനി,  സഹോദരിയും ഗായികയുമായ ആഷാ ഭോസ്ലെ, ശ്രേയാ ഘോഷാല്‍, സോനു നിഗം, ഷാന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചതിന് നന്ദിയുണ്ടെന്ന് ആശംസയിര്‍പ്പിച്ച ആരാധകര്‍ പറഞ്ഞു. ഇനിയും കുറേ വര്‍ഷങ്ങള്‍ ആരോഗ്യകരമായ ഒരു ജീവിതവും ചിലര്‍ ആശംസിച്ചു.

പാട്ടുജീവിതം ആരംഭിച്ച ലതയുടെ ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങള്‍ ഫേസ്ബുക്കിലിട്ടാണ് ചില ആരാധകര്‍ പിറന്നാള്‍ ആഘോഷിച്ചത്. സഹോദരി ആശാ ഭോസ്ലെക്കൊപ്പം നില്‍ക്കുന്ന വേറിട്ട ചിത്രങ്ങളും ആരാധകര്‍ പിറന്നാള്‍ സമ്മാനമായി നല്‍കി.

1929 സപ്തംബര്‍28-ന് ഇന്‍ഡോറിലെ കൊങ്കണി കുടുംബത്തിലായിരുന്നു ലതാമങ്കേഷ്‌ക്കറുടെ ജനനം. മറാത്തി നാടക ഗായകനായിരുന്ന അച്ഛന്‍ ദീനനാഥില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ആറു മക്കളില്‍ മൂത്തവളായിരുന്നു. അച്ഛന്റെ മരണത്തിനുശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന ലത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് നാടകം വിട്ട് പിന്നണി ഗാനരംഗത്തെത്തി. 1942-ലാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ സ്വര്‍ണ ശബ്ദത്തിന്റെ ഉടമയ്‌ക്ക്. 36പ്രാദേശിക ഭാഷകളിലായി ഏതാണ്ട് 40000ത്തിലധികം ഗാനങ്ങള്‍ ലത പാടിയിട്ടുണ്ട്. മലയാളത്തില്‍ ഒരു ഗാനമേ പാടിയിള്ളുലെങ്കിലും അത് വമ്പന്‍ ഹിറ്റായിരുന്നു. ഭാരതരത്‌ന ഉള്‍പ്പെടെ ഏതാണ്ടെല്ലാ പുരസ്‌ക്കാരങ്ങളും ലതാമങ്കേഷ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.

മൂന്നുക്ഷേത്രത്തിലും നടത്തുന്ന വഴിപാടിന് പുറമെ ഒക്‌ടോബര്‍ 2 ന് കരുനാഗപ്പള്ളി മുറ്റുംപുഴദേവീക്ഷേത്രത്തിലും 3 ന് മുക്കുംപുഴ ശിവക്ഷേത്രത്തിലും ആശയുടെ സംഗീത-നൃത്തസന്ധ്യയുണ്ടായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.