Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചായക്കടയില്‍ നിന്ന് മുഖ്യമന്ത്രിപദവിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 01:21 am IST
inIndia

ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഇത് രണ്ടാം തവണയാണ് ഒ.പനീര്‍ശെല്‍വം എത്തുന്നത്. ജയലളിതയുടെ വിശ്വസ്തരില്‍ വിശ്വസ്തന്‍. അടുത്ത പിന്‍ഗാമി ആരെന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞുകേട്ടത് പനീര്‍ശെല്‍വത്തിന്റേതായിരുന്നു. 2002-ല്‍ താന്‍സി അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ആറുമാസം ജയിലില്‍ കഴിഞ്ഞപ്പോഴാണ് പനീര്‍ശെല്‍വം ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്.  സപ്തംബര്‍ 2001 മുതല്‍ 2002 മാര്‍ച്ച് വരെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. ഈ കാലയളവില്‍ നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പാവ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എന്ന വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ജയലളിത ആണെന്നും വന്‍ തോതില്‍ ആക്ഷേപമുണ്ടായിരുന്നു.

അപ്രതീക്ഷിതവും അത്ഭുതകരവുമായാണ് പനീര്‍ശെല്‍വം തമിഴ്‌നാട് രാഷ്‌ട്രീയത്തിലെത്തുന്നത്. കര്‍ഷകനായിരുന്ന അദ്ദേഹം 1996-ല്‍ പെരിയാകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയി. തുടര്‍ന്ന് 2001-ല്‍ പെരിയാകുളത്തു തന്നെ നിയമസഭയിലേക്ക് മത്സരിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ആകുകയും ചെയ്തു. ചായക്കട ഉടമയായിരിക്കുമ്പോഴാണ് സജീവരാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ജയലളിതയുടെ തോഴി ശശികലയുടെ അടുത്ത ബന്ധു ടിടിവി ദിനകറാണ് പാര്‍ട്ടിയിലേക്കുള്ള വാതില്‍ തുറന്നു നല്‍കിയത്. 2011ല്‍ ധനമന്ത്രിസ്ഥാനത്തിനൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ അധികചുമതലയും ലഭിച്ചു.

2011-ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോഴും പനീര്‍ശെല്‍വത്തെ ഒപ്പം നിര്‍ത്തി. പ്രതീക്ഷിച്ചതിലും അധികം അദ്ദേഹത്തിന് ലഭിച്ചു. ധനമന്ത്രി സ്ഥാനം നല്‍കിയാണ് ജയലളിത ഒപ്പം നിര്‍ത്തിയത്. ഗതാഗത മന്ത്രി വി.സെന്തില്‍ ബലാജി, റവന്യൂ മന്ത്രി ആര്‍.ബി.ഉദയകുമാര്‍, സ്പീക്കര്‍ പി.ധനപാല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.തമ്പിദുരൈ, രാജ്യസഭാംഗം എ.നവനീതകൃഷ്ണന്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.