ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ചെയിന്‍ സിംഗിന് വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പോസിഷനില്‍ 441.7 പോയിന്റ് നേടിയാണ് ചെയിന്‍ വെങ്കലം നേടിയത്.