ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ് വെള്ളി. ഗുര്‍പ്രീത് സിംഗ്, പെംപ തമാംഗ് വിജയ് കുമാര്‍ എന്നിവരാണ് വെള്ളി വെടിവച്ചിട്ടത്.ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ എട്ടാമത്തെ മെഡലാണിത്
















