Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഫ്‌ഡിഐ എന്നാല്‍ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ : മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 05:30 pm IST
inIndia

ന്യൂദല്‍ഹി: ഫസ്റ്റ് ഡെവലപ്‌മെന്റ് ഇന്ത്യ എന്നാണ് താന്‍ എഫ്ഡിഐക്ക് നല്‍കുന്ന നിര്‍വ്വചനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിദേശ നിക്ഷേപം ലോകത്തിന് മുന്നില്‍ തുറന്നിടുന്നത് വലിയ സാധ്യതകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ച്, സാമ്പത്തിക വികസനവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഒരു വ്യവസായി പോലും ഭാരതം വിടാനുള്ള സാഹചര്യം ഒരുക്കരുത്. ഏഷ്യയിലേക്കാണ് ലോകം നോക്കിക്കൊണ്ടിരിക്കുന്നത്. സംരംഭകരെ ക്ഷണിച്ച് സമയം കളയാന്‍ താനില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ വിലാസം നല്‍കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

ഇളവുകള്‍ നല്‍കുന്നതുവഴി വ്യവസായ വികസനം സാധ്യമാകില്ല. വികസനത്തിനും വളര്‍ച്ചക്കും അനുയോജ്യമായ സാഹചര്യം ഉറപ്പുവരുത്തുകയാണ് വേണ്ടത്. സംരംഭകര്‍ ഭാരതമെന്ന രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. പരസ്പര വിശ്വാസത്തിന്റെ സാഹചര്യം ഉറപ്പുവരുത്താനായാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താനാകും.

വിദേശ നിക്ഷേപത്തെ താന്‍ വ്യത്യസ്ഥമായാണ് കരുതുന്നത്. വിദേശ നിക്ഷേപം ഇന്ത്യക്കാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. കൂടുതല്‍ വികസന പദ്ധതികളിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനാകും. ദരിദ്രരായവര്‍ക്ക് ജോലി ലഭിച്ചാല്‍ അവരുടെ കുടുംബത്തിന്റെ വാങ്ങല്‍ ശേഷി വര്‍ധിക്കും. രാജ്യത്തിന്റെ ഉത്പാദനം വര്‍ധിക്കുന്നതിനൊപ്പം ഇതിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങളിലേക്കെത്തുമെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യക്ക് ഒന്നാമതെത്താന്‍ കഴിയുന്ന 25 മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. വാഹനവിപണി, ഐ.ടി, മരുന്ന്, തുണിത്തരങ്ങള്‍, തുറമുഖം, വ്യോമയാനം, തുകല്‍ വ്യവസായം, രാസപദാര്‍ത്ഥങ്ങള്‍, വിനോദസഞ്ചാരം, ആരോഗ്യ പരിപാലനം, റെയില്‍വേ തുടങ്ങിയവയാണ് സര്‍ക്കാര്‍ കണ്ടെത്തിയ 25 മേഖലകളില്‍ പ്രധാനം. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന്റെ പ്രഖ്യാപനം നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.