Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 09:26 pm IST
inSamskriti

ബ്രഹ്മാ പ്രജാപതിര്‍ധാതാ പദ്മയോനിഃ പിതാമഹഃ

സൃഷ്ടികര്‍ത്താ സുരജേ്യഷ്‌ഠോ വിധാതാ വിശ്വസൃട് വിധിഃ

792. ബ്രഹ്മാഃ – ബ്രഹ്മാവ്. പ്രജകളെ വര്‍ദ്ധിപ്പിക്കുന്നവനാകയാല്‍ സൃഷ്ടികര്‍ത്താവിന് ബ്രഹ്മാവെന്ന് പേര്. ത്രിമൂര്‍ത്തികളില്‍ രജോഗുണപ്രധാനനാകയാല്‍ നിരന്തരമായ സൃഷ്ടികര്‍മ്മത്തില്‍ വ്യാപരിക്കുന്നു. (ഇതുതൊട്ടുള്ള പത്തു നാമങ്ങള്‍ ഗുരുവായൂരപ്പനെ ബ്രഹ്മദേവന്റെ രൂപത്തില്‍ സ്തുതിക്കുന്നു)

793. പ്രജാപതിഃ – പ്രജകളുടെ പതി. പ്രജകളെ സൃഷ്ടിക്കുന്നതുകൊണ്ടും പ്രജകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതുകൊണ്ടും ബ്രഹ്മദേവന് പ്രജാപതി എന്ന പേരിന് അര്‍ഹതയുണ്ടായി.

794. ധാതാഃ – ധരിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. പ്രജകളെ ബ്രഹ്മദേവന്‍ ഉള്ളില്‍ ധരിക്കുന്നതായും ആവശ്യാനുസരണം ജനിപ്പിക്കുന്നതായും സങ്കല്‍പം.

795. പദ്മയോനിഃ – താമരയില്‍ ജനിച്ചവന്‍. വിഷ്ണുവിന്റെ നാഭിയില്‍ ഉണ്ടായ താമരമൊട്ടു വിടര്‍ന്നപ്പോള്‍ ആ പൂവിനുള്ളില്‍ ബ്രഹ്മദേവന്‍ ഉടലെടുത്തതിനാല്‍ ഈ നാമം. (നാരായണീയം 8-ാം ദശകത്തില്‍ 10 മുതലുള്ള ശ്ലോകങ്ങള്‍ വായിക്കുക).

796. പിതാമഹഃ – അപ്പൂപ്പന്‍. ലോകത്തിന്റെ പിതാക്കളായ മരീചി തുടങ്ങിയവരുടെയും പിതൃക്കളുടെയും പിതാവ്. എല്ലാവരുടെയും വലിയപ്പൂപ്പന്‍.

797. സൃഷ്ടികര്‍ത്താഃ – സൃഷ്ടിക്കുന്നവന്‍. ലോകങ്ങളെയും ലോകങ്ങളിലുള്ള സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചവന്‍.

798. സുരജേ്യഷ്ഠഃ – ദേവന്മാരില്‍ മൂത്തവന്‍. ദേവന്മാരിലും അസുരന്മാരിലും ഏറ്റവും മൂത്തവന്‍. ബ്രഹ്മദേവനായതുകൊണ്ട് ഈ നാമം.

799. വിധാതാഃ – എല്ലാം വിധാനം ചെയ്യുന്നവന്‍. എല്ലാം കൊടുക്കുന്നവന്‍. എല്ലാം നല്‍കുന്നവന്‍ എന്നും.

800. വിശ്വസൃട്ഃ – വിശ്വത്തെ സൃഷ്ടിച്ചവന്‍. വിശ്വം സമസ്ത പ്രപഞ്ചത്തേയും കുറിക്കുന്നു. എല്ലാത്തിനെയും സൃഷ്ടിച്ചവന്‍.

801. വിധിഃ – വിധിക്കുന്നവന്‍. എല്ലാം ചെയ്യുന്നവന്‍

(തുടരും).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.